"പരുമല സെമിനാരി എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:

==ചരിത്രം==
==ചരിത്രം/Parumala Seminary lps==
[[പരിശുദ്ധനായ]] പരുമല തിരുമേനി 1893 ൽ സ്ഥാപിച്ച പരുമല സെമിനാരി എൽ പി സ്കൂൾ ആ പുണ്യവാന്റെ ആദ്യകാല വസതിയായ അഴിപ്പുരയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.{{കൂടുതൽ ചരിത്രവിശേഷങ്ങൾ}} പണ്ട് ഇവിടെ ശെമ്മാശന്മാരെ പഠിപ്പിച്ചിരുന്ന സെമിനാരിയായിരുന്നു. പിന്നീട് കൊല്ലവർഷം 1061 ൽ ഹൈക്കോടതി വിധിയനുസരിച്ച് പാലക്കുന്നത്ത് തിരുമേനിയുടെ അധീനതയിൽ നിന്നും കോട്ടയം പഴയ സെമിനാരി പുലിക്കോട്ടിൽ തിരുമേനിക്ക് വിട്ടുകിട്ടിയതു മുതൽ പരുമല സെമിനാരിയിലെ ശെമ്മാശന്മാരുടെ പഠനം കോട്ടയത്തോട്ട് മാറ്റുകയും പരുമല സെമിനാരി കൊട്ടിൽ ഒഴിഞ്ഞുകിടക്കുകയും ചെയ്തു. ആ സമയത്ത് കൊച്ചു തിരുമേനി തന്നെ ഇതൊരു വിദ്യാലയമാക്കി മാറ്റിയെടുക്കുന്നതിന് തീരുമാനിച്ചു. അക്കാലത്ത് പരുമലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. തിരുമേനി ഈ നാട്ടിലുള്ള കൊച്ചു കുട്ടികളെ വിളിച്ചു വരുത്തി പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. ആദ്യത്തെ ഒരു വർഷം തിരുമേനി സമയം കണ്ടെത്തി ഒന്നാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിച്ചു.  തുടർന്ന് ഹൈന്ദവ സഹോദരങ്ങളായ അദ്ധ്യായപകരെക്കൂടി ക്കൂട്ടി ക്ലാസ്സുകൾ എടുപ്പിച്ച് സ്കൂൾ നടത്തുകയും പിന്നീട് 10 വർഷങ്ങൾക്കു ശേഷമാണ് സ്കൂളിന് എയ്ഡഡ് പദവി ലഭിച്ചത്. തിരുമേനി അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ പുണ്യവാൻ പഠിപ്പിച്ച ഏക വിദ്യാലയം ഇതു മാത്രമാണ്. തിരുമേനി പഠിപ്പിച്ച വിദ്യാലയം ഇന്ന് പ്രീ പ്രൈമറി ക്ലാസ്സായി പ്രവർത്തിക്കുന്നു. ജില്ലയിലെതന്നെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563153" എന്ന താളിൽനിന്ന് ശേഖരിച്ചത്