"പെരുമുണ്ടച്ചേരി എസ് വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 81: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
1.കെ .കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ | |||
2.കെ. ചീരു ടീച്ചർ | |||
3.കെ. ഇ. കുമാരൻ മാസ്റ്റർ | |||
4.ടി.പി. കുഞ്ഞാലി മാസ്റ്റർ | |||
5.എ.കെ .ഇന്ദിര ടീച്ചർ | |||
6.എം.പി.ശശി മാസ്റ്റർ | |||
# | # | ||
# | # |
13:17, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരുമുണ്ടച്ചേരി എസ് വി എൽ പി എസ് | |
---|---|
വിലാസം | |
പെരുമുണ്ടച്ചേരി പെരുമുണ്ടച്ചേരി , അരൂർ പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | svlpperumundachery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16637 (സമേതം) |
യുഡൈസ് കോഡ് | 32041200509 |
വിക്കിഡാറ്റ | Q64553329 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ കെ |
പി.ടി.എ. പ്രസിഡണ്ട് | യൂനുസ്.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ആയിഷ |
അവസാനം തിരുത്തിയത് | |
02-02-2022 | 16637 hm |
................................
ചരിത്രം
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പുറമേരി പഞ്ചായത്തിലെ പെരുമുണ്ടച്ചേരി എന്ന പ്രദേശത്തെ പെൺകുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ ആ പ്രദേശത്തെ ധനികനും പ്രശസ്ത പാരമ്പര്യ വൈദ്യനും സമൂഹത്തിൽ വളരെ സ്വാധീനമുള്ള വ്യക്തിയുമായിരുന്നു കരുവാന്റ വിട കുഞ്ഞിക്കണ്ണൻ വൈദ്യൻ 1924 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.സ്ഥാപിക്കുമ്പോൾ ചെങ്കൽ തൂണോടു കൂടിയ അര ഭിത്തിയുള്ള ഓല മേഞ്ഞ കെട്ടിടമായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സ്ഥാപനമാണെങ്കിലും കാലക്രമത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകി
ബാപ്പു ഗുരിക്കൾ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ സ്ഥാപനം വളരെ പുരോഗമിക്കുകയുണ്ടായി. ഇരുപത്തിയഞ്ച് വർഷത്തെ സേവനത്തിന് ശേഷം 1940 ൽ അദ്ദേഹം വിരമിച്ചു.ഇല്ലിശ്ശേരി കൃഷ്ണൻ വൈദ്യർ അഞ്ചു വർഷത്തോളം അധ്യാപക നായി ഈ സ്ഥാപാനത്തിൽ ജോലി ചെയ്തിരുന്നു. 1924 മുതൽ 1939 വരെ 15 വർഷക്കാലം കൗസല്യ ടീച്ചർ അധ്യാപികയായി ജോലി ചെയ്തു. അവർ ഒരു സാമൂഹ്യ പ്രവർത്തക കൂടിയായിരുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.കെ .കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ
2.കെ. ചീരു ടീച്ചർ
3.കെ. ഇ. കുമാരൻ മാസ്റ്റർ
4.ടി.പി. കുഞ്ഞാലി മാസ്റ്റർ
5.എ.കെ .ഇന്ദിര ടീച്ചർ
6.എം.പി.ശശി മാസ്റ്റർ
നേട്ടങ്ങൾ
അർജുൻ ശശിധരൻ , അർജുൻ ഒ .പി , മുഹമ്മദ് ഫവാസ് , സോനു എസ് .ആർ .ആയിശ അജ് വ , ദിയാന എന്നീ വിദ്യാർത്ഥികൾക്ക് വിവിധ വർഷങ്ങളിലായി എൽ എസ് എസ് ലഭിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും സബ് ജില്ലാ കായിക മേളയിൽ പങ്കെടുത്ത് നിരവധി തവണ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ അൽക്ക .എൻ, അഞ്ജലി .എം .കെ എന്നീ വിദ്യാർത്ഥികൾക്ക് സർക്കാറിന്റെ സ്പോർട്ട്സ് സ്ക്കൂളിൽ പഠനത്തിന് സെലക്ഷൻ ലഭിക്കുകയും ചെയ്തു. അഞ്ജലി ദേശീയ തലത്തിൽ നടന്ന മത്സരങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- Aroor നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- Thanneerpanthal ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.65041241780045, 75.6869079990591 |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16637
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ