പെരുമുണ്ടച്ചേരി എസ് വി എൽ പി എസ്/അംഗീകാരങ്ങൾ
നേട്ടങ്ങൾ
അർജുൻ ശശിധരൻ , അർജുൻ ഒ .പി , മുഹമ്മദ് ഫവാസ് , സോനു എസ് .ആർ .ആയിശ അജ് വ , ദിയാന എന്നീ വിദ്യാർത്ഥികൾക്ക് വിവിധ വർഷങ്ങളിലായി എൽ എസ് എസ് ലഭിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും സബ് ജില്ലാ കായിക മേളയിൽ പങ്കെടുത്ത് നിരവധി തവണ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ അൽക്ക .എൻ, അഞ്ജലി .എം .കെ എന്നീ വിദ്യാർത്ഥികൾക്ക് സർക്കാറിന്റെ സ്പോർട്ട്സ് സ്ക്കൂളിൽ പഠനത്തിന് സെലക്ഷൻ ലഭിക്കുകയും ചെയ്തു. അഞ്ജലി ദേശീയ തലത്തിൽ നടന്ന മത്സരങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.