"എ.എം.എൽ.പി.എസ്. തിരൂർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:


{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A M L P S Thirurkkad }}
 
=== {{prettyurl|A M L P S Thirurkkad }} ===




വരി 80: വരി 81:


== ചരിത്രം ==
== ചരിത്രം ==
തിരൂർക്കാട് അങ്ങാടിയിൽ 1921 ൽ ഒരു  ഷെഡിലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1962 നു ശേഷം യുപി സ്കൂൾ ആയും 1967 ൽ ഹൈ സ്കൂൾ ആയും ഉയർന്നു .1976  മാനേജ്‌മന്റ് രണ്ടായി പിരിഞ്ഞു .എൽ .പി .സ്കൂൾ പരേതനായ കുന്നത് മുഹമ്മദ് ഹാജിയ്ക്ക് ലഭിച്ചു .അദ്ദേഹത്തിന്റെ കീഴിൽ അന്ന് 23 ൽ പരം അധ്യാപകരും ധാരാളം കുട്ടികളുമുള്ള സ്കൂൾ ആയിരുന്നു [[എ.എം.എൽ.പി.എസ്. തിരൂർക്കാട്/ചരിത്രം|.കൂടൂതൽ വായിക്കൂ]]
 
=== തിരൂർക്കാട് അങ്ങാടിയിൽ 1921 ൽ ഒരു  ഷെഡിലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1962 നു ശേഷം യുപി സ്കൂൾ ആയും 1967 ൽ ഹൈ സ്കൂൾ ആയും ഉയർന്നു .1976  മാനേജ്‌മന്റ് രണ്ടായി പിരിഞ്ഞു .എൽ .പി .സ്കൂൾ പരേതനായ കുന്നത് മുഹമ്മദ് ഹാജിയ്ക്ക് ലഭിച്ചു .അദ്ദേഹത്തിന്റെ കീഴിൽ അന്ന് 23 ൽ പരം അധ്യാപകരും ധാരാളം കുട്ടികളുമുള്ള സ്കൂൾ ആയിരുന്നു [[എ.എം.എൽ.പി.എസ്. തിരൂർക്കാട്/ചരിത്രം|.കൂടൂതൽ വായിക്കൂ]] ===





12:15, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


===

===


എ.എം.എൽ.പി.എസ്. തിരൂർക്കാട്
എ എം എൽ പി സ്കുൂൾ തിരൂ൪ക്കാട്
വിലാസം
തിരൂ൪ക്കാട്

A M L P S Thirurkad

Thirurkad post Malappuram dist

Pin 679321
,
തിരൂ൪ക്കാട് പി.ഒ.
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം1/06/1962 - June - 1962
വിവരങ്ങൾ
ഫോൺ9846417542
ഇമെയിൽamlpstkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്18644 (സമേതം)
യുഡൈസ് കോഡ്32051500112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംപ‍‍‍ഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLower Primary
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ285
പെൺകുട്ടികൾ278
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദാലി. ഒ.പി
പി.ടി.എ. പ്രസിഡണ്ട്കുഞ്ഞിമുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
02-02-202218644


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



<-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മുൻ സാരഥികൾ

  1. ശിവരാമൻ മാസ്റ്റർ
  2. അബ്‌ദുറഹ്‌മാൻ മാസ്റ്റർ
  3. ടി .മൂസ മാസ്റ്റർ
  4. കുഞ്ഞലവി മാസ്റ്റർ
  5. പദമാവതി ടീച്ചർ
  6. അനന്തലക്ഷ്മി ടീച്ചർ
  7. കുട്ടിയമ്മ ടീച്ചർ
  8. സൈനബ ടീച്ചർ
  9. രുഗ്മണി ടീച്ചർ
  10. സൈനുദ്ദീ൯ മാസ്റ്റ൪

ചരിത്രം

തിരൂർക്കാട് അങ്ങാടിയിൽ 1921 ൽ ഒരു ഷെഡിലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1962 നു ശേഷം യുപി സ്കൂൾ ആയും 1967 ൽ ഹൈ സ്കൂൾ ആയും ഉയർന്നു .1976 മാനേജ്‌മന്റ് രണ്ടായി പിരിഞ്ഞു .എൽ .പി .സ്കൂൾ പരേതനായ കുന്നത് മുഹമ്മദ് ഹാജിയ്ക്ക് ലഭിച്ചു .അദ്ദേഹത്തിന്റെ കീഴിൽ അന്ന് 23 ൽ പരം അധ്യാപകരും ധാരാളം കുട്ടികളുമുള്ള സ്കൂൾ ആയിരുന്നു .കൂടൂതൽ വായിക്കൂ

ഭൗതികസൗകര്യങ്ങൾ

13 ക്ലാസ് റൂമുകളുള്ള ഒരു പുതിയ കെട്ടിടവും 9 ക്ലാസ് മുറികളുള്ള പഴയ കെട്ടിടവും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ് റൂമും ,5 ക്ലാസ് മുറികളുള്ള ഒരു ഒറ്റനിലക്കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.കുടിവെള്ളത്തിനായി ഒരു കുഴല്കിണരും കുട്ടികള്ക്കും സ്റ്റാഫ്‌നും ആയി ഓരോ ടോയ്ലറ്റുകളും 2 മൂത്രപ്പുരകളും ഉണ്ട്. രണ്ടു സ്കൂൾ ബസുകൾ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഉണ്ട്.പരിമിതമായ സ്ഥലസൗകര്യം ഉള്ള കളിസ്ഥലം ആണെങ്കിലും കാളിയുപകരണങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ പരിശ്രമിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം സാഹിത്യവേദി 

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് ക്ലബ്
  • മലയാളം ക്ലബ്
  • പരിസരപഠന ക്ലബ്
  • ഗണിത ക്ലബ്
  • അറബിക് ക്ലബ്
  • ഹെൽത്ത് ക്ലബ്

ചി(തശാല

2021-2022

സ്കൂൾ സംരക്ഷണ യജ്ഞം

കരുമുക്കിൽ രക്ഷിതാക്പൊതുവിദ്യാഭ്യാസം മികവുറ്റതാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ 27 / 1 / 2017 പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു കുറിച്ചു .രാവിലെ 9 :30 ഓടെ സ്കൂൾ അസ്സെംബ്ലി ചേരുകയും പ്രധാന അദ്ധ്യാപകൻ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.

തുടർന്ന് വിനോമ ടീച്ചർ വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു 10 മണിയോടെ അസ്സെംബ്ലി പിരിയുകയും ചെയ്തു പിന്നീട പി.ടി എ പ്രെസിഡന്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ സ്കൂളും മെയിൻ റോഡ് വരെയുള്ള പരിസരവും വൃത്തിയാക്കി.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുകയും ചെയ്തു.രക്ഷിതാക്കളും അധ്യാപകരും ഒത്തുചേർന്നു വിനോമടീച്ചർ ചൊല്ലിതന്ന പ്രതിജ്ഞ എട്ടു ചൊല്ലി. പിന്നീട് പി.ടി.എ. പ്രസിഡന്റിന്റെ അധ്യക്ഷതയി ൽ വാർഡ് മെമ്പർ ഷബീർ യോഗം ഉദ്ഘടാനം ചെയ്തു .ഓപി മുഹമ്മദലി മാസ്റ്റർ യോഗത്തിലേക് സ്വാഗതം ചെയ്തു പ്രധാന അദ്ധ്യാപകൻ സൈനുദ്ധീൻ മാസ്റർ പൊതു വിദ്യാലയങ്ങൾ മികവുറ്റതാക്കാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും എന്തെല്ലാം ചെയ്യാനാവും എന്നതിനെ കുറിച്ച സംസാരിച്ചു വാർഡ് മെമ്പർ മാരായ റെഹീന ,രാജു,ഷാഹിദ എന്നിവർ മഹത്തായ ഈ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആശംസകൾ നേർന്നു ഈ [അരിപാടി ഇന്നത്തെ ഒരു പ്രതിജ്ഞ കൊണ്ടും കൂടിച്ചേരൽ കൊണ്ടും അവസാനിപ്പിക്കേണ്ടതല്ലെന്നും നമ്മുടെ മക്കളെ സമൂഹത്തിനുതകുന്ന തരത്തിൽ വളർത്താൻ ഇതിലൂടെ സാധിക്കണമെന്നും ഉദ്ഗദകരായ വാർഡ് മെമ്പർ ഷബീർ കളെ ഉദ്‌ബോധിപ്പിച്ചു .പ്രിയ ടീച്ചറുടെ നന്ദി പ്രകാശനത്തോടെ 12 മണിക് സ്കൂൾ തല പരിപാടികൾ അവസാനിപ്പിച്ചു.

വഴികാട്ടി

{{#multimaps: 10.988923206025616, 76.18675293879116 | width=800px | zoom=16 }}