2022-23 വരെ2023-242024-25


  • 2023 മങ്കട ഉപജില്ല ശാസ്ത്രോല്സവത്തിൽ പ്രവർത്തിപരിചയ  മേളയിൽ ഓവർ ഓൾ ഫസ്റ്റ് നേടി.
  • ഗണിതശാസ്ത്രമേളയിൽ ഓവർ ഓൾ ഫസ്റ്റ് നേടി.
  • സാമൂഹ്യ ശാസ്ത്രമേളയിൽ ഓവർ ഓൾ തേർഡ് നേടി.
  • 2022 - 2023  അധ്യയന വർഷത്തിലെ സബ്ജില്ലാ കായികമേളയിൽ മിനി ഗേൾസ് 50 മീറ്റർ ഫാത്തിമ റീന മൂന്നാം സ്ഥാനം നേടി.
  • മിനി ഗേൾസ് 100 മീറ്റർ ലിയാ സെക്കന്റ് നേടി.
  • കിഡ്ഡീസ് 100  മീറ്റർ മൂന്നാം സ്ഥാനം ലോങ്ങ് ജമ്പ് രണ്ടാം സ്ഥാനം ആമിൻ  അലി  കരസ്ഥമാക്കി.
  • റിലേ മിനി ഗേൾസ് 100  മീറ്റർ സെക്കന്റ് കരസ്ഥമാക്കി.
  • മുപ്പത്തി ഒന്നാം മങ്കട കലോത്സവത്തിൽ 7 എ ഗ്രേഡുകളും 5 ബി ഗ്രേഡുകളും സ്വന്തമാക്കി.
  • ഗ്രൂപ്പ് സോങ് സെക്കന്റ് എ ഗ്രേഡ് ,ഇംഗ്ലീഷ് റേസിറ്റേഷൻ തേർഡ് എ ഗ്രേഡ് എന്നിവയും ലഭിച്ചു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം