"എ. യു. പി. എസ്. ഉദിനൂർ സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചിത്രശാല) |
|||
വരി 113: | വരി 113: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:12555-4.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] . | [[പ്രമാണം:12555-4.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] . | ||
[[പ്രമാണം:12555-5.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] . | [[പ്രമാണം:12555-5.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] . | ||
[[പ്രമാണം:12555-3.jpg|അന്താരാഷ്ട്ര പയറു വർഷത്തിൽ കൃഷി ചെയ്ത അമര വിളവെടുത്തപ്പോൾ]] | [[പ്രമാണം:12555-3.jpg|അന്താരാഷ്ട്ര പയറു വർഷത്തിൽ കൃഷി ചെയ്ത അമര വിളവെടുത്തപ്പോൾ]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
11:25, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. യു. പി. എസ്. ഉദിനൂർ സെൻട്രൽ | |
---|---|
വിലാസം | |
ഉദിനൂർ ഉദിനൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 04672 211540 |
ഇമെയിൽ | 12555udinurcentral@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12555 (സമേതം) |
യുഡൈസ് കോഡ് | 32010700505 |
വിക്കിഡാറ്റ | Q64398864 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പടന്ന പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കൈരളി.പി |
പി.ടി.എ. പ്രസിഡണ്ട് | മധു കൂവ്വക്കണ്ടത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രഹ്ന . ടി |
അവസാനം തിരുത്തിയത് | |
02-02-2022 | Anilpm |
ചരിത്രം
1935 ലാണ് ഉദിനൂർ സെൻട്രൽ എലിമെന്ററി സ്ക്കൂൾ സ്ഥാപിതമായത് . ലോകമഹായുദ്ധത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ലോകത്തെമ്പാടും രൂപപ്പെട്ട നാവോത്ഥാന ചിന്തയുടേയും സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടിലാണ് ഒരു ഗ്രാമത്തിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച ഈ വിദ്യാലയം പിറന്നത്. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് അക്ഷര സ്നേഹിയായ ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാകേന്ദ്രം ആരംഭിച്ചത്.
കേരളപ്പിറവിക്ക് മുൻപ് ഈ നാട് മദിരാശിയുടെ ഭാഗമായിരുന്ന കാലത്ത് ഇ.എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി കൊയ്ത പാരമ്പര്യം കൈവിടാതെ അറിവു നിർമ്മാണത്തിന്റെ പുതിയ കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കിടയിലും വെല്ലുവിളികളെ കർമ്മം കൊണ്ട് മറികടക്കുന്ന നാം വിജയരഥത്തിൽ തന്നെയാണ് . ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമണ് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന എൽ എസ് എസ് , യു എസ് എസ് വിജയം .
ഭൗതികസൗകര്യങ്ങൾ
ഉദിനൂരിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിൽ നിർണായക സ്ഥാനം വഹിച്ച ഈ വിദ്യാലയം സാംസ്കാരിക ഗ്രാമമായ ഉദിനൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം മൂന്നര ഏക്കറോളം ഭൂവിസ്തൃതിയിൽ ചുററുമതിലോടു കൂടി 4 കെട്ടിടങ്ങളിലായി 22 ഓളം ക്ലാസ് മുറികളിലായി അധ്യയനം നടക്കുന്നു. പ്രീ പ്രൈമറി കൂട്ടികൾക്കായി ആകർഷകമായ ഒരു കെട്ടിടം ഒരുക്കിയിരിക്കുന്നു. വിശാലമായ കളിസ്ഥലം സ്വന്തമായുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. പരിമിതമായ സൗകര്യങ്ങളുള്ള ഒരു ഭക്ഷണപ്പുരയും , കുട്ടികളുടെ അത്യാവശ്യത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സംവിധാനവും ഉണ്ട്. ലാബ് ,ആറായിരത്തോളം പുസ്തകങ്ങളുമായി ഒരു ലൈബ്രറി കപ്യൂട്ടർ LCD പ്രോജക്ടോടുകൂടി സ്മാർട്ട് ക്ലാസ് റൂം എന്നിവ നമ്മുടെ വിദ്യാലയത്തിലുണ്ട്. ധാരാളം മരങ്ങളുള്ള നമ്മുടെ വിദ്യാലയം ശരിക്കും ഹരിതാഭമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് സി.എം കഞ്ഞിക്കമ്മാരൻ നായരും പിന്നീട് അദ്ദേഹത്തിന്റെ ഇളയ മകൻ പി. രാജേന്ദ്രൻ നായരും തുടർന്ന് മൂത്ത മകൻ പി . രവീന്ദ്രൻ നായരും രാജേന്ദ്രൻ നായരുടെ ഭാര്യ പി രാധികയും ഇതിന്റെ മാനേജർ പദവി വഹിച്ചു. ഇപ്പോൾ നാട്ടുകാരുടെ സംരംഭമായ ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി യുടെ കീഴിലാണ് ഈ വിദ്യാലയം .ശ്രീ എം.വി. കുഞ്ഞിക്കോരനാണ് ഇപ്പോഴത്തെ മാനേജർ
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
01.04.1958 മുതൽ 31.03.1984 വരെ | പി .കുഞ്ഞിരാമൻ മാരാർ |
01.04.1984 മുതൽ 31.03.1985 വരെ | പി .ഈശ്വരൻ ഭട്ടതിരി |
01.04.1985 മുതൽ 31.05.1987 വരെ | ഇ.നാരായണൻ നമ്പൂതിരി |
01.06.1987മുതൽ31.03.1991 വരെ | പി.ബാലകൃഷ്ണൻ നായർ |
01.04.1991 മുതൽ31.03.1995 വരെ | എൻ.കൗസല്യ |
01.04.1995 മുതൽ 31.03.2013 വരെ | സി.എം.മനോഹരൻ |
01.04.2013 മുതൽ 30.04.2016 വരെ | വി.ഹരിദാസ് |
01.05.16 മുതൽ 31.5.2019 | വി.ചന്ദ്രിക |
1.6.2019 മുതൽ 31.5.2021 | സി.സുരേശൻ |
ചിത്രശാല
.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.161397, 75.169544 | zoom=13}}
|style="background-color:#A1F2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- * കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ700 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
|}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12555
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ