"ഗവ. യു. പി. എസ്. നെല്ലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഉള്ളടക്കം)
വരി 63: വരി 63:
തിരൂവനന്തപു​​​​​​​​​​​​‌‍‍‍‍‍രം ജില്ലയിലെ വാമനപുരം നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ‍ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തി൯െറ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ. യു പി സ്ക്കൂൾ നെല്ലനാട്. ഗണപതി സദനം ശ്രീമാൻ കെ ക‍ൃഷ്ണപിള്ള 1931 ൽ ഒരു കുുടിപ്പള്ളിക്കൂടമായി തുടങ്ങി.  

== പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ്  സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്.==
==ആമുഖം==
പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ്  സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്.

==പഠനപ്രവർത്തനങ്ങളിലുപരി പാഠ്യേതരപ്രവർത്തനങ്ങൾക്ക് ഈ സ്കുൂൾ പ്രാധാന്യം നൽകി വരുന്നുണ്ട്. അതിനായി സാഹിത്യാഭിരുചിയുള്ള കുുട്ടികളെ കണ്ടെത്തി  പരിശീലനം നൽകുുകയും, ഭാ‌‌‍ഷാപരമായ ക‌ഴിവുകൾ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, കഥാരചന, കവിതാരചന,ചിത്രരചന, പോസ്റ്റർ രചന എന്നിവക്കായി വിദ്യാരംഗം കലാസാഹിത്യവേദിയും ഒരുക്കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ, കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ്, കവിയരങ്ങുകൾ. കലാ പ്രവൃത്തിപരിചയം, ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടികൾക്ക് മുൻതൂക്കവും നൽകി വരുന്നു.==
==പ്രവർത്തനങ്ങൾ==
പഠനപ്രവർത്തനങ്ങളിലുപരി പാഠ്യേതരപ്രവർത്തനങ്ങൾക്ക് ഈ സ്കുൂൾ പ്രാധാന്യം നൽകി വരുന്നുണ്ട്. അതിനായി സാഹിത്യാഭിരുചിയുള്ള കുുട്ടികളെ കണ്ടെത്തി  പരിശീലനം നൽകുുകയും, ഭാ‌‌‍ഷാപരമായ ക‌ഴിവുകൾ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, കഥാരചന, കവിതാരചന,ചിത്രരചന, പോസ്റ്റർ രചന എന്നിവക്കായി വിദ്യാരംഗം കലാസാഹിത്യവേദിയും ഒരുക്കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ, കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ്, കവിയരങ്ങുകൾ. കലാ പ്രവൃത്തിപരിചയം, ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടികൾക്ക് മുൻതൂക്കവും നൽകി വരുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
വരി 77: വരി 79:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#ശ്രീമതി.ദേവകിയമ്മ
#ശ്രീമതി.ദേവകിയമ്മ
#ശ്രീ.ശങ്കരനാരായണക്കുറുപ്പ്
#ശ്രീ.ശങ്കരനാരായണക്കുറുപ്പ്
വരി 94: വരി 96:
#ശ്രീമതി.ഗീത.എസ്.പിള്ള(തുടരുന്നു)
#ശ്രീമതി.ഗീത.എസ്.പിള്ള(തുടരുന്നു)

'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
==സ്കൂളിലെ മുൻ അദ്ധ്യാപകർ ==
#ശ്രീമതി.സരള
#ശ്രീമതി.സരള
#ശ്രീമതി.സരസമ്മ
#ശ്രീമതി.സരസമ്മ

11:13, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. നെല്ലനാട്
വിലാസം
നെല്ലനാട്

നെല്ലനാട് പി.ഒ.
,
695606
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 07 - 1935
വിവരങ്ങൾ
ഫോൺ0472 2837019
ഇമെയിൽnellanad42351@gmail.com
കോഡുകൾ
സ്കൂൾ കോഡ്42351 (സമേതം)
യുഡൈസ് കോഡ്32140101002
വിക്കിഡാറ്റQ64035776
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലനാട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എസ് പിള്ള
പി.ടി.എ. പ്രസിഡണ്ട്ബൈജു..എം. ജെ
എം.പി.ടി.എ. പ്രസിഡണ്ട്മിനി.പി
അവസാനം തിരുത്തിയത്
02-02-2022Sujanellanadgups42351

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തിരൂവനന്തപു​​​​​​​​​​​​‌‍‍‍‍‍രം ജില്ലയിലെ വാമനപുരം നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ‍ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തി൯െറ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ. യു പി സ്ക്കൂൾ നെല്ലനാട്. ഗണപതി സദനം ശ്രീമാൻ കെ ക‍ൃഷ്ണപിള്ള 1931 ൽ ഒരു കുുടിപ്പള്ളിക്കൂടമായി തുടങ്ങി.

ആമുഖം

പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്.

പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളിലുപരി പാഠ്യേതരപ്രവർത്തനങ്ങൾക്ക് ഈ സ്കുൂൾ പ്രാധാന്യം നൽകി വരുന്നുണ്ട്. അതിനായി സാഹിത്യാഭിരുചിയുള്ള കുുട്ടികളെ കണ്ടെത്തി പരിശീലനം നൽകുുകയും, ഭാ‌‌‍ഷാപരമായ ക‌ഴിവുകൾ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, കഥാരചന, കവിതാരചന,ചിത്രരചന, പോസ്റ്റർ രചന എന്നിവക്കായി വിദ്യാരംഗം കലാസാഹിത്യവേദിയും ഒരുക്കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ, കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ്, കവിയരങ്ങുകൾ. കലാ പ്രവൃത്തിപരിചയം, ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടികൾക്ക് മുൻതൂക്കവും നൽകി വരുന്നു.

മുൻ സാരഥികൾ

  1. ശ്രീമതി.ദേവകിയമ്മ
  2. ശ്രീ.ശങ്കരനാരായണക്കുറുപ്പ്
  3. ശ്രീ.കുട്ടൻ
  4. ശ്രീ.മുഹമ്മദ് നൂഹു
  5. ശ്രീ.ശിവദാസൻ പിള്ള
  6. ശ്രീ.പങ്കജാക്ഷൻ
  7. ശ്രീ.നളിനാക്ഷൻ
  8. ശ്രീമതി.ജമീല
  9. ശ്രീ.രവീന്ദ്രൻ പിള്ള
  10. ശ്രീ.മോഹൻ ദാസ്
  11. ശ്രീമതി.ദേവകീ ദേവി അന്തർജനം
  12. ശ്രീ.സലാം
  13. ശ്രീമതി.ഗീത. എസ്
  14. ശ്രീമതി.പ്രിയ. ടി.ജി
  15. ശ്രീമതി.ഗീത.എസ്.പിള്ള(തുടരുന്നു)

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ശ്രീമതി.സരള
  2. ശ്രീമതി.സരസമ്മ
  3. ശ്രീമതി.ശശികല
  4. ശ്രീമതി.സുഷമ
  5. ശ്രീ.ശശാങ്കനുണ്ണി
  6. ശ്രീ.രമേശ്.ഡി
  7. ശ്രീ.രഘുവരൻ
  8. ശ്രീ.സെനി.എസ്

നേട്ടങ്ങൾ

മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്കുള്ള മികച്ച ഹരിതവിദ്യാലയം പുരസ്കാരം നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഡ്വ. ഡി.കെ മുരളി എം എൽ എ
  2. മുരളി നെല്ലനാട്
  3. അജി നെല്ലനാട്
  4. ഡോ.മീര എ.പി
  5. ഡോ.ദിവ്യ.വി.റ്റി
{{#multimaps: 8.708805305774558, 76.91603727562946| width=100% | zoom=18 }} , ഗവ. യു. പി. എസ്. നെല്ലനാട്
"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._നെല്ലനാട്&oldid=1557283" എന്ന താളിൽനിന്ന് ശേഖരിച്ചത്