"ജി.എം.യു.പി.എസ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 61: | വരി 61: | ||
}} | }} | ||
മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ തീരത്തുള്ള | മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ തീരത്തുള്ള തേക്കിന്റെ നാടായ നിലമ്പൂരിലെ ശതാബ്ദി ആഘോഷിച്ച ഒരു വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ യുപി സ്കൂൾ.നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു .ഒരു സാംസ്കാരിക കേന്ദ്രം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹമാണ് ഈ ഒരു വിദ്യാലയം. കാലത്തിന്റെ അല്ല മറിച്ച് ഒരു നൂറ്റാണ്ടിന്റെ കഥയുണ്ട് ഇവിടുത്തെ ഓരോ പുൽക്കൊടിക്കും പറയാൻ. ഇന്നും ഈ പൊതുവിദ്യാലയം തലയെടുപ്പോടെ നിൽക്കുന്നു. ഇത്രയും കാലപ്പഴക്കമുള്ള വിദ്യാലയങ്ങൾ നമ്മുടെ ജില്ലയിൽ തന്നെ പരിമിതമാണ്. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി പിന്നീട് 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും നിലമ്പൂർ കോവിലകം സർക്കാരിന് നൽകി. | നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി പിന്നീട് 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും നിലമ്പൂർ കോവിലകം സർക്കാരിന് നൽകി. | ||