"യു.പി.എസ്. അയിരക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തായി.... തുടർവായന കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള പ്രധാന ദേശങ്ങളിൽ ഒന്നായ ചിതറ ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരത്തുംമൂട് എന്ന പ്രദേശത്ത് 1979-ൽ യു. പി. എസ് ഐറക്കുഴി. എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമായി. എം സി റോഡിൽ നിലമേൽ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് മടത്തറ കുളത്തൂപ്പുഴ റോഡിൽ കടക്കൽ ടൗണിൽ നിന്ന് 5 കിലോമീറ്റർ യാത്രചെയ്‌യുമ്പോൾ നമ്മുടെ വിദ്യാലയത്തിൽ എത്തിചേരുന്നുതാണു.തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇവിടെ വായു മില്ലീകരണമോ ശബ്ദ മില്ലിനീകരണമോ വായു മില്ലിനീകരണമോ ഒന്നുംതന്നെ ഇല്ല. | കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തായി.... തുടർവായന [[കൊല്ലം]] ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള പ്രധാന ദേശങ്ങളിൽ ഒന്നായ ചിതറ ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരത്തുംമൂട് എന്ന പ്രദേശത്ത് 1979-ൽ യു. പി. എസ് ഐറക്കുഴി. എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമായി. എം സി റോഡിൽ നിലമേൽ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് മടത്തറ കുളത്തൂപ്പുഴ റോഡിൽ [[കടക്കൽ]] ടൗണിൽ നിന്ന് 5 കിലോമീറ്റർ യാത്രചെയ്‌യുമ്പോൾ നമ്മുടെ വിദ്യാലയത്തിൽ എത്തിചേരുന്നുതാണു.തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇവിടെ വായു മില്ലീകരണമോ ശബ്ദ മില്ലിനീകരണമോ വായു മില്ലിനീകരണമോ ഒന്നുംതന്നെ ഇല്ല. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഒന്നര ഏക്കർ പുരയിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാതമായ കളിസ്ഥലവും, രണ്ട് കെട്ടിടങ്ങളിലായ് ഒമ്പത് ക്ലാസ്സ്മുറികളും ഒരു ഓഫീസും ഓരു സ്റ്റാഫ് റൂമും അടുക്കളയും ഉണ്ട്. സയൻസ് ലാബ്, ലൈബ്രറി & റീഡിംഗ് റൂം എന്നിവ വിദ്യാലയത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് ലാപ് ടോപ്പ് കമ്പ്യൂട്ടറുകളും രണ്ട് ഡസ്ക് ടോപ്പ് കമ്പ്യൂട്ടറുകളും മൂന്ന് പ്രൊജക്ടറുകളും ഇവിടെയുണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും സൗണ്ട് സിസ്റ്റവും ഉണ്ട്. രണ്ട് ക്ലാസ് റൂമുകൾ ഹൈടെക് ആയി പ്രവർത്തിച്ച് വരുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||