"എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 80: വരി 80:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:38523 school pic.jpg|ലഘുചിത്രം|സ്കൂൾ ചിത്രം |പകരം=|268x268ബിന്ദു]]
നാറാണംമൂഴി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അത്തിക്കയം ജംഗ്ഷനും  നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലായി 50 സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , ഉച്ചഭക്ഷണം തയ്യാറാക്കുവാൻ ഉള്ള പാചകപ്പുര , സ്റ്റോർ റൂം,  ശുചിമുറികൾ എന്നിവ ഉണ്ട്.  എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുവാനായി കൈറ്റിൽ നിന്ന് ലഭിച്ച 5 ലാപ്‌ടോപ്പുകളും  2 പ്രോജെക്ടറുകളുമടങ്ങിയ  സംവിധാനം ഇവിടെയുണ്ട്.   

ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം,  പ്ലാസ്റ്റിക് - ജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കൽ, കൃത്യമായ മാലിന്യ സംസ്കരണം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ  പങ്ക് വഹിക്കുന്നു.       

കുടിവെള്ള ആവശ്യങ്ങൾക്കായി  ലിവിങ് വാട്ടർ ഇന്റർനാഷണൽ എന്ന സംഘടനയുടെ സഹകരണത്തോടു കൂടെ നിർമിച്ച കുഴൽ കിണർ ഉണ്ട്. ഇപ്പോൾ  സ്കൂളിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കുവാനുള്ള നടപടികൾ നാറാണംമൂഴി പഞ്ചായത്തു ഏറ്റെടുത്തു ആരംഭിച്ചിട്ടുണ്ട്.        <gallery>
കുടിവെള്ള ആവശ്യങ്ങൾക്കായി  ലിവിങ് വാട്ടർ ഇന്റർനാഷണൽ എന്ന സംഘടനയുടെ സഹകരണത്തോടു കൂടെ നിർമിച്ച കുഴൽ കിണർ ഉണ്ട്. ഇപ്പോൾ  സ്കൂളിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കുവാനുള്ള നടപടികൾ നാറാണംമൂഴി പഞ്ചായത്തു ഏറ്റെടുത്തു ആരംഭിച്ചിട്ടുണ്ട്.        <gallery widths="200" heights="250">
പ്രമാണം:38523 school pic.jpg
</gallery>
</gallery>

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547633" എന്ന താളിൽനിന്ന് ശേഖരിച്ചത്