"സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 59: വരി 59:
}}
}}
എറണാകുളം റെവന്യൂ  ജില്ലയിലെ ,എറണാകുളംവിദ്യാഭ്യാസ ജില്ലയിയൽ പ്പെട്ട ,മട്ടാഞ്ചേരി ഉപജില്ലയി ലുള്ള പള്ളുരുത്തി  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സെൻറ് .തോമസ് എൽ  പി  സ്കൂൾ .

== ചരിത്രം ==
== '''ചരിത്രം''' ==

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

വൃത്തിയുള്ള ക്ലാസ്സു്മുറികൾ ,സ്‌കൂൾ ഹാൾ ,വരാന്ത ,ഓഫീസ്  റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പ്രൊജക്ടർ ,ആവശ്യത്തിന് ബെഞ്ച്,ഡെസ്ക്.,ബാത്ത് റൂം സൗകര്യം ,കളിസ്ഥലങ്ങൾ ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,കറന്റ് ,കുടിവെള്ള സൗകര്യം ,കൊടിമരം ,ക്ലാസ്സ്മുറികളിൽ ഫാൻ ,ലൈറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]

വരി 75: വരി 75:
* പച്ചക്കറി തോട്ടം ,പൂന്തോട്ടം ,ലൈബ്രറി പ്രവർത്തനങ്ങൾ ,വായനാമുറി സജ്ജീകരണം ,ക്ലബ് പ്രവർത്തനങ്ങൾ ,ഉപകരണങ്ങൾ നിർമാണം ,ശേഖരണം ,കലാകായിക പ്രവർത്തി പരിചയമേളകൾ,പേപ്പർ ബാഗ് നിർമാണം.

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  

വരി 89: വരി 89:
#
#

== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==

=== സമൂഹത്തിലെ വിവിധ മേഖലകളിൽ കഴി വ് തെളിയിച്ച ധാരാളം ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിനു സെന്റ് തോമസ് സ്കൂളിന് സാധിച്ചു.അതിൽ വൈദീകർ സിസ്റ്റേഴ്സ്,പട്ടാളക്കാർ, ആരോഗ്യപ്രവർത്തകർ ,തുടങ്ങി ശിഷ്യഗണങ്ങൾ ,സ്നേഹഭവൻ ഓർഫനേജിലെ കുഞ്ഞുങ്ങളെ തെരുവോരങ്ങളിൽ കഴി ഞ്ഞ കുട്ടികളെയും ആരോരുമില്ലാത്ത അനാഥ ബാല്യങ്ങളെയും വിദ്യ നൽകി പ്രബുദ്ധരാക്കാൻ സാധിച്ചു. ===

== അംഗീകാരങ്ങൾ ==
== '''അംഗീകാരങ്ങൾ''' ==
പരിമിതിയുള്ള കുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയമാണ് ഞങ്ങളുടേത് .അതിനാൽ തന്നെ എടുത്തുപറയത്തക്ക അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടില്ല .

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥിക'''ൾ ==
#
#
#
#
#
#
==വഴികാട്ടി==
=='''വഴികാട്ടി'''==

* എറണാകുളം........... തേവര വഴി ............തോപ്പുംപടിപ്പാലം കടന്ന് ..........ഇടതുവശം  

14:36, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽstthomaslps2013@gmail.com
കോഡുകൾ
സ്കൂൾ കോഡ്26331 (സമേതം)
യുഡൈസ് കോഡ്3208801917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോസ് ലീമ . എക്സ്
പി.ടി.എ. പ്രസിഡണ്ട്ഫാദർ. ജോസ് പതിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്അനീഷ ഫ്ലക്സൺ
അവസാനം തിരുത്തിയത്
01-02-2022Anu Joseph

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം റെവന്യൂ  ജില്ലയിലെ ,എറണാകുളംവിദ്യാഭ്യാസ ജില്ലയിയൽ പ്പെട്ട ,മട്ടാഞ്ചേരി ഉപജില്ലയി ലുള്ള പള്ളുരുത്തി എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് .തോമസ് എൽ  പി  സ്കൂൾ .

ചരിത്രം

ഭൗതികസൗകര്യങ്ങൾ

വൃത്തിയുള്ള ക്ലാസ്സു്മുറികൾ ,സ്‌കൂൾ ഹാൾ ,വരാന്ത ,ഓഫീസ്  റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പ്രൊജക്ടർ ,ആവശ്യത്തിന് ബെഞ്ച്,ഡെസ്ക്.,ബാത്ത് റൂം സൗകര്യം ,കളിസ്ഥലങ്ങൾ ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,കറന്റ് ,കുടിവെള്ള സൗകര്യം ,കൊടിമരം ,ക്ലാസ്സ്മുറികളിൽ ഫാൻ ,ലൈറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ജി.സരസ്വതി
  • സി കെ. റോസിലി
  • ടി ജെ കത്രീന
  • ഓ. എ . ബ്രിജിറ്റ്
  • ലൈലാ ആന്റണി
  • സിസ്റ്റർ.ലീല കെ ഐ

നേട്ടങ്ങൾ

സമൂഹത്തിലെ വിവിധ മേഖലകളിൽ കഴി വ് തെളിയിച്ച ധാരാളം ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിനു സെന്റ് തോമസ് സ്കൂളിന് സാധിച്ചു.അതിൽ വൈദീകർ സിസ്റ്റേഴ്സ്,പട്ടാളക്കാർ, ആരോഗ്യപ്രവർത്തകർ ,തുടങ്ങി ശിഷ്യഗണങ്ങൾ ,സ്നേഹഭവൻ ഓർഫനേജിലെ കുഞ്ഞുങ്ങളെ തെരുവോരങ്ങളിൽ കഴി ഞ്ഞ കുട്ടികളെയും ആരോരുമില്ലാത്ത അനാഥ ബാല്യങ്ങളെയും വിദ്യ നൽകി പ്രബുദ്ധരാക്കാൻ സാധിച്ചു.

അംഗീകാരങ്ങൾ

പരിമിതിയുള്ള കുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയമാണ് ഞങ്ങളുടേത് .അതിനാൽ തന്നെ എടുത്തുപറയത്തക്ക അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടില്ല .

പ്രശസ്തരായ പൂർവവിദ്യാർത്ഥിക

വഴികാട്ടി

  • എറണാകുളം........... തേവര വഴി ............തോപ്പുംപടിപ്പാലം കടന്ന് ..........ഇടതുവശം
  • മട്ടാഞ്ചേരി ,ഫോർട്ടുകൊച്ചി ഭാഗത്തു നിന്ന്........... തോപ്പുംപടി ............. ഇടക്കൊച്ചി റൂട്ട് പ്യാരി ജംഗ്ഷൻ കടന്ന് രണ്ടാമത്തെ സ്റ്റോപ്പ്
  • ആലപ്പുഴ ,ചേർത്തല ............ഇടക്കൊച്ചി ............പള്ളുരുത്തി വെളി ..............പള്ളുരുത്തിനട കഴിഞ്ഞു വരുന്ന സ്റ്റോപ്പ്

{{#multimaps:11.736983, 76.074789 |zoom=18}}