സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി/പ്രവർത്തനങ്ങൾ
പ്രേവേശനോൽസം 2022-2023
സ്കൂൾ പ്രേവേശനോൽസം കൊച്ചിൻ കോര്പറേഷന് വിദ്യാഭ്യാസ - കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ . ശ്രീജിത് ഉൽഘാടനം ചെയ്തു . സ്കൂൾ മാനേജർ ഫാദർ .മാത്യു കോനാട്ടുകുഴി, പി.ടി .എ. പ്രസിഡന്റ് ഫാദർ.ജോസ് പതിക്കൽ, വാർഡ് കൗൺസിലർ ശ്രീ.സോണി കെ ഫ്രാൻസിസ്, ട്രാഫിക് പൊലീസ് എസ് ഐ.ശ്രീ ഔസേപ്പ്, റോസ് ലീമ ( പ്രധാന അധ്യാപിക) എന്നിവർ സന്നി ഹിതർ ആയിരുന്നു. കെ ജി ക്ലാസിന്റെ ഉൽഘടനം നടന്നു.അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.കുട്ടികളും മാതാപിതാക്കളും പൊതുജനങ്ങളും അധ്യാപകരും പങ്കെടുത്തു. സ്‌നേഹവിരുന്ന് നടത്തി.
പരിസ്ഥിതി ദിനം ജൂൺ 5
സ്കൂളും പരിസരവും വൃത്തിയാക്കി പച്ചക്കറി തൈകൾ നട്ടു പരിസ്ഥിതി ദിന സന്ദേശം പ്രധാന അദ്ധ്യാപിക പങ്കുവെച്ചു ചിത്രരചന ,ക്വിസ് മത്സരം സംഘടിപ്പിച്ചു .വാർഡ് കൗൺസിലർ ശ്രീ സോണി കെ ഫ്രാൻസിസ് ന്റെ നേതൃത്വത്തിൽ ഗ്രോബാഗും പച്ചക്കറി തൈകളും ഞങ്ങളും കൃഷിയിലേക്കു എന്ന പദ്ധതിയിലൂടെ ലഭിച്ചു സ്കൂളിൽ അടുക്കള തോട്ടം നന്നായി പരിപാലിച്ചുപോരുന്നു
വായനാദിനം ജൂൺ 19
കുട്ടികൾ ക്ലാസ് തലത്തിൽ വായനക്കാർഡുകൾ വിവിധതര വായനാസാമഗ്രികൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ,പ്രസംഗം കവിതകൾ പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്കരണം ബഷീറായി വേഷമിടൽ തുടങ്ങി ധാരാളം പരുപാടികൾ സംഘടിപ്പിച്ചു ഓരോ ദിവസവും വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അസ്സെംബ്ലിയിൽ സംഘടിപ്പിച്ചു പോരുന്നു .
യോഗാദിനം ജൂൺ 21
ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം തരുന്ന ഒന്നാണ് യോഗ .യോഗയുടെ ചിട്ടകളെ കുറിച്ച നമ്മി ടീച്ചർ പറഞ്ഞു കൊടുത്തു അനു ടീച്ചർ കുട്ടികളക് പലതരം യോഗമുറകൾ കാണിച്ചുകൊടുത്തു . സുഗാസനം ,ചക്രാസനം , സൂര്യനമസ്കാരം ,ശവാസനം തുടങ്ങിയ യോഗമുറകൾ അഭ്യസിച്ചു .
ലഹരിവിരുദ്ധദിനം ജൂൺ 26
കുട്ടികൾ കൈകകൾ കോർത്ത് ലഹരിവിരുദ്ധ പ്രീതിക്ഞ്ഞ എടുത്തു ലഹരിക് എതിരെയുള്ള വാർത്തകൾ കവിത ,സ്കിറ്,ചാർട്ട് പ്രവർത്തനങ്ങൾ അടിക്കുറിപ്പുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു .ലഹരിക് എതിരെ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു . അനു ടീച്ചർ ക്ലാസ് നജൂലൈ 1 ഡോക്‌ടേഴ്‌സ് ഡേ
ഡോക്‌ടേഴ്‌സ് ഡേയിൽ ഡോക്ടർ ജെഫ്‌ന പോൾസൺ