സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ചരിത്രം | അംഗീകാരം |
| സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി | |
|---|---|
സെന്റ്. തോമസ് എൽ. പി. എസ്. പള്ളുരുത്തി | |
| വിലാസം | |
പള്ളുരുത്തി പള്ളുരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 0484-2929289 |
| ഇമെയിൽ | stthomaslps2013@gmail.com |
| വെബ്‍സൈറ്റ് | schoolwiki.in/26331 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26331 (സമേതം) |
| യുഡൈസ് കോഡ് | 32080801917 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കൊച്ചി |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് 10-ാം തരം വരെ | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 4 |
| ആകെ വിദ്യാർത്ഥികൾ | 30 |
| അദ്ധ്യാപകർ | 2 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Bindu Sebastian |
| പി.ടി.എ. പ്രസിഡണ്ട് | Father Sebastian Mundakkamchirayil |
| എം.പി.ടി.എ. പ്രസിഡണ്ട് | Mafeena |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||||||||||||
| (സഹായം ?) | |||||||||||||||||||
| (സഹായം ?) | |||||||||||||||||||
| (സഹായം ?) | |||||||||||||||||||
| (സഹായം ?)
| |||||||||||||||||||
|
എറണാകുളം ജില്ലയിലെ എറണാകുളംവിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയി ലുള്ള പള്ളുരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് .തോമസ് എൽ പി സ്കൂൾ .
ചരിത്രം
എറണാകുളം അങ്കമാലി അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിക് കിഴിൽ പ്രേവർത്തിക്കുന്ന ഒരു വിദ്യാലയമാണ് സെൻറ് . തോമസ് എൽ . പി .എസ് പള്ളുരുത്തി .1920 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് .നിസ്വാർത്ഥ സേവനം ലക്ഷ്യമിട്ടിരുന്ന ക്രിസ്തീയസഭകൾ ദേവാലയങ്ങളോട് ചേർന്ന് വിദ്യാലയങ്ങൾ തുടങ്ങുന്നത് പതിവായിരുന്നു .
പള്ളുരുത്തി മേഖലയിലെ ജനങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്‌ഷ്യം കണ്ടാണ് ഈ വിദ്യാലയ സ്ഥാപനം .സെൻറ് .മേരീസ് ദേവാലയത്തിനു കീഴിൽ പ്രേവർത്തിച്ചിരുന്ന ഈ സ്ഥാപനം 2009 ൽ ആണ് അതിരൂപതയുടെ വിദ്യാഭ്യാസ ഏജൻസി ഏറ്റെടുക്കുന്നത് .തുടർന്ന് ഇങ്ങോട് അതിനു കിഴിൽ ആണ് വിദ്യാലയത്തിന്റെ പ്രെവർത്തനം .
നിലവിൽ 5 ക്ലാസ്സ്മുറികളും 1 ഹാളും ഈ സ്ഥാപനത്തിൽ ഉണ്ട് .കൊച്ചി കോർപറേഷൻ അഗതി മന്ദിരമായ സ്നേഹഭവനിലെ അന്തേവാസികളായ കുട്ടികൾ ആണ് പ്രധാനമായും ഇവിടെ പഠിക്കുന്നത് .പിന്നെ അടുത്തുള്ള കോളനികളിലെ നിർധനരായ കുട്ടികളും . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള , വിവിധ ഭാഷകൾ സംസാരിക്കുന്ന കുട്ടികൾ ആയതിനാൽ പഠനവൈകല്യം ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
- വൃത്തിയുള്ള ക്ലാസ്സു്മുറികൾ ,
- സ്‌കൂൾ ഹാൾ ,വരാന്ത ,
- ഓഫീസ് റൂം ,സ്റ്റാഫ് റൂം ,
- കിച്ചൻ ,
- ലൈബ്രറി ,
- കമ്പ്യൂട്ടർ റൂം ,
- പ്രൊജക്ടർ ,
- ആവശ്യത്തിന് ബെഞ്ച്,ഡെസ്ക്.,
- ബാത്ത് റൂം സൗകര്യം ,
- കളിസ്ഥലങ്ങൾ ,
- പൂന്തോട്ടം ,
- പച്ചക്കറിത്തോട്ടം ,
- കുടിവെള്ള സൗകര്യം ,
- ക്ലാസ്സ്മുറികളിൽ ഫാൻ ,ലൈറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പച്ചക്കറി തോട്ടം ,പൂന്തോട്ടം ,ലൈബ്രറി പ്രവർത്തനങ്ങൾ ,വായനാമുറി സജ്ജീകരണം ,ക്ലബ് പ്രവർത്തനങ്ങൾ ,ഉപകരണങ്ങൾ നിർമാണം ,ശേഖരണം ,കലാകായിക പ്രവർത്തി പരിചയമേളകൾ,പേപ്പർ ബാഗ് നിർമാണം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| നമ്പർ | പേര് | കാലയളവ് | |||
| 1 | ജി.സരസ്വതി | 1993 - 1997 | |||
|---|---|---|---|---|---|
| 2 | സി . കെ. റോസിലി | 1997 - 1999 | |||
| 3 | ടി . ജെ . കത്രീന | 2000 - 2003 | 4 | സിസിലിയ ആഗ്നസ് മേരി | 2004 - 2005 |
| 5 | ഓ. എ . ബ്രിജിറ്റ് | 2005 April | |||
| 6 | ലൈലാ ആന്റണി | 2005 May - 2007 | |||
| 7 | സിസ്റ്റർ.ലീല കെ ഐ | 2007-2021 |
8 ROSELEEMA X 2021-2023 May
നേട്ടങ്ങൾ
സമൂഹത്തിലെ വിവിധ മേഖലകളിൽ കഴി വ് തെളിയിച്ച ധാരാളം ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിനു സെന്റ് തോമസ് സ്കൂളിന് സാധിച്ചു.അതിൽ വൈദീകർ സിസ്റ്റേഴ്സ്,പട്ടാളക്കാർ, ആരോഗ്യപ്രവർത്തകർ ,തുടങ്ങി ശിഷ്യഗണങ്ങൾ ,സ്നേഹഭവൻ ഓർഫനേജിലെ കുഞ്ഞുങ്ങളെ തെരുവോരങ്ങളിൽ കഴി ഞ്ഞ കുട്ടികളെയും ആരോരുമില്ലാത്ത അനാഥ ബാല്യങ്ങളെയും വിദ്യ നൽകി പ്രബുദ്ധരാക്കാൻ സാധിച്ചു.
അംഗീകാരങ്ങൾ
പരിമിതിയുള്ള കുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയമാണ് ഞങ്ങളുടേത് .അതിനാൽ തന്നെ എടുത്തുപറയത്തക്ക അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടില്ല .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.വി.ജെ.പോൾ ( വി.ജെ.പോൾ ഹോസ്പിറ്റൽ )
സോണി കെ ഫ്രാൻസിസ് ( വാർഡ് കൗൺസിലോർ - 12 )
ആന്റണി എം എസ് ( പ്രധാന അധ്യാപകൻ . ഗവണ്മെന്റ് യൂ.പി.എസ് താമരപ്പറമ്പ് )
ലാൻസ് നായിക് . മേഴ്സൺ കാർമ്മൽ ( ഇന്ത്യൻ ആർമി )
ഫാ . ആൻന്റോ പുതുശ്ശേരി ( വൈദികൻ )
വഴികാട്ടി
- എറണാകുളത്ത് നിന്ന് വരുന്നവർ തേവരയിൽ എത്തി തുടർന്ന് തോപ്പുംപടി ബി ഓ ടി പാലം കടന്ന് ഇടതുവശം തിരിഞ്ഞു പള്ളുരുത്തി റൂട്ടിൽ ആദ്യ സ്റ്റോപ്പ് സെൻറ് മേരീസ് പള്ളി .പള്ളിയുടെ പിന്നിൽ സ്കൂൾ സ്ഥിതി ചെയുന്നു .
- ഫോർട്ട്കൊച്ചി - മട്ടാഞ്ചേരി ഭാഗത് നിന്ന് വരുന്നവർ തോപ്പുംപടി - ബി ഓ ടി - പള്ളുരുത്തി റൂട്ടിൽ ആദ്യത്തെ സ്റ്റോപ്പ് .
ആലപ്പുഴ - ചേർത്തല ഭാഗത് നിന്ന് വരുന്നവർ അരൂർ പള്ളി കടന്ന് ഇടക്കൊച്ചി - പാമ്പായിമൂല - പള്ളുരുത്തി വെളി - പള്ളുരുത്തി നട കഴിഞ്ഞു വരുന്ന സുറിയാനി പള്ളി സ്റ്റോപ്പ് .
- വൈറ്റില വഴി വരുന്നവർ കുണ്ടന്നൂർ - തോപ്പുംപടി ബി ഓ ടി പാലം കടന്നു ഇടതുവശത്തേക് തിരിഞ്ഞാൽ ആദ്യ സ്റ്റോപ്പ് .
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26331
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
