"എൻ. എം. എൽ. പി. എസ്. മണ്ണാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 78: വരി 78:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
യോഗ, ഏറോബിക്സ് , സ്പോക്കൺ ഇംഗ്ലീഷ്  ക്ലാസ്സുകൾ, ദിനചാരണങ്ങൾ, വിദ്യാരംഗം കലാസാഹിത്യ വേദി, പത്രവായന, ക്വിസുകൾ, ലഘുപരീക്ഷണങ്ങൾ, കൗൺസിലിങ് ക്ലാസ്സുകൾ, കൃഷി
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==

13:56, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ. എം. എൽ. പി. എസ്. മണ്ണാറത്തറ
വിലാസം
മണ്ണാരത്തറ

ഈട്ടിച്ചുവട് പി.ഒ.
,
689675
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9446042096
ഇമെയിൽnmlpsmannarathra@gmail.com
കോഡുകൾ
സ്കൂൾ കോഡ്38541 (സമേതം)
യുഡൈസ് കോഡ്32120801212
വിക്കിഡാറ്റQ87598906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ16
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനു സി വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്മറിയാമ്മ ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ രാമൻ
അവസാനം തിരുത്തിയത്
01-02-202238541 hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണിത്.പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ അങ്ങാടി വില്ലേജിൽ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് മണ്ണാരത്തറ എൻ എം എൽ പി സ്കൂൾ.

ചരിത്രം

എം എൽ പി സ്കൂൾ, മണ്ണാരത്തറ

പത്തനംതിട്ടയിലെ റാന്നി എന്ന മലയോര ഗ്രാമത്തിൽ മണ്ണാരത്തറ എന്ന സ്ഥലത്തു സ്ഥാപിതമായ ഒരു എയ്ഡഡ്‌ സ്കൂൾ ആണ് എൻ എം എൽ പി സ്കൂൾ മണ്ണാരത്തറ . ഈ സ്കൂൾ ഇവിടെ സ്ഥാപിതമാകുന്നതിനു ഒരു കാരണം ഉണ്ട്. വിദ്യാഭ്യാസത്തിനു വളരെ മൂല്യം കല്പിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു അതുപോലെ തന്നെ എല്ലാവർക്കും വിദ്യാഭ്യാസം ചെയ്യിക്കുക എന്ന പതിവ് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്തു മണ്ണാരത്തറ ജനവിഭാഗത്തിന് ഒരു സ്കൂൾ തങ്ങളുടെ പ്രദേശത്തും വേണമെന്ന ആഗ്രഹത്താൽ മനുഷ്യ സ്നേഹിയായ ഇംഗ്ലണ്ട്കാരനായ ബ്രദറൺ മിഷ്നറി ഈ. എച്ച്. നോയൽ സായിപ്പ് അവർകൾ ദൈവിക പ്രേരണയാൽ തന്റെ സുവിശേഷ പ്രവർത്തങ്ങളോടൊപ്പം നാടിന്റെ സാംസ്‌കാരിക സാമൂഹിക പുരോഗതിക്കും വേണ്ടി കുമ്പനാട്ട് താമസിച്ചു പ്രവർത്തിച്ചു വിദ്യാലങ്ങൾ സ്ഥാപിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. ഈ സാഹചര്യത്തിൽ മണ്ണാരത്തറ ദേശ നിവാസികളും ബ്രദറൺ സഭയും കൂടി നോയൽ സായിപ്പിനെ സമിപ്പിക്കുകയും 1926-ൽ നോയൽ സായിപ്പിന്റെ സഹായത്തോടെ ഈ സ്കൂൾ സ്ഥാപിതമാകുകയും ചെയ്തു.നാല് ക്ലാസുകൾ നടക്കത്തക്കവിധത്തിൽ 80 അടി നിളത്തിലുള്ള പ്രധാന കെട്ടിടമാണ് ആദ്യം പണിതിർത്തത് അഞ്ചാം ക്ലാസ്സ്‌ അനുവദിച്ചപ്പോഴും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോഴും പഴയ കെട്ടിടത്തോട് ചേർന്ന് ഓഫീസ് മുറി, വേറിട്ട്‌ നിൽക്കുന്ന 40 അടി കെട്ടിടം എന്നിവ നിർമിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ, ഏറോബിക്സ് , സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ, ദിനചാരണങ്ങൾ, വിദ്യാരംഗം കലാസാഹിത്യ വേദി, പത്രവായന, ക്വിസുകൾ, ലഘുപരീക്ഷണങ്ങൾ, കൗൺസിലിങ് ക്ലാസ്സുകൾ, കൃഷി


മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}