ജി.എൽ.പി.എസ് മാങ്കുത്ത് (മൂലരൂപം കാണുക)
12:46, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിത്രം
| വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കൻ ഏറനാടിന്റെ മലയോരത്ത് മുതീരി പ്രദേശത്തിന്റെ പൊൻവിളക്കായി നൂറുകണക്കിന് കുരുന്നുകൾക്ക് വെളിച്ചം പകരുന്ന ഒരു പൊതുവിദ്യാലയമാണ് മാങ്കുത്ത് ജി.എൽ.പി സ്കൂൂൾ. 1957 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 82 കുട്ടികളുള്ള ഒരു ഏകാധ്യാപകവിദ്യാലയമായി മാങ്കുത്ത് എന്ന പ്രദേശത്ത് പ്രവർത്തനം ആരംഭിച്ച വ്ദ്യാലയമാണ് മാങ്കുത്ത് ജി.എൽ.പി സ്കൂൾ. സ്കൂളിനായി സ്വന്തം സ്ഥലമോ കെട്ടിടമോ അന്നുണ്ടായിരുന്നില്ല. 1960 കാലഘട്ടത്തിൽ മുതീരിയിലുള്ള ശ്രീ. യു.വി വേലായുധൻ നയർ സ്കൂളിന് സ്ഥലം സംഭാവന ചെയ്തതോടെ മാങ്കുത്ത് പ്രവർത്തിച്ചിരുന്ന സ്കൂൾ മുതീരി പ്രദേശത്തേക്ക് മാറ്റി. നാട്ടുകാരുടെ സഹകരണത്തോടെ സ്വന്തമായി കെട്ടിടങ്ങളും കിണറും നിർമ്മിച്ചു. 1995 ആയതോടെ ഡി പി ഇ പി മൂന്ന് മുറികളുള്ള സ്കൂൾ കെട്ടിടം അനുവദിക്കുകയും അത് ഇന്നും തലയെടുപ്പോടെ നിലകൊള്ളുകയും ചെയ്യുന്നു. സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും പിന്നിട്ട് മുന്നേറുന്ന വിദ്യാലയം ഇന്ന് എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടി , ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ ഒരു പ്രദേശത്തെ മുഴുവൻ അക്ഷര സ്നേഹികൾക്കു മുന്നിലും മലർക്കെ തുറന്നു കിടക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||