"ഗവ.കെ.വി.എൽ.പി.എസ്. മുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 123: വരി 123:
{{#multimaps:8.38576,77.01199| width=80%| | zoom=18 }}
{{#multimaps:8.38576,77.01199| width=80%| | zoom=18 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
മുക്കോല പൂവാർ റോഡിൽ ജംഗ്ഷനിൽ നിന്ന് ഒരു ബസ്സ്റ്റോപ്പ് ദൂരത്തിൽ  ഗീതാഞ്ജലി ആശുപത്രിക്ക് സമീപമാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

23:47, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.കെ.വി.എൽ.പി.എസ്. മുല്ലൂർ
വിലാസം
മുല്ലൂർ

ഗവ :കെ. വി. എൽ. പി. എസ്. മുല്ലൂർ.,മുല്ലൂർ.P.O,695521
,
മുല്ലൂർ പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 05 - 1916
വിവരങ്ങൾ
ഫോൺ0471 2480704
ഇമെയിൽkvlpsmulloor12@gmail.com
കോഡുകൾ
സ്കൂൾ കോഡ്44211 (സമേതം)
യുഡൈസ് കോഡ്32140200502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരഞ്ജിനി രാജ്
പി.ടി.എ. പ്രസിഡണ്ട്ബൈജു എ
എം.പി.ടി.എ. പ്രസിഡണ്ട്ലിനി
അവസാനം തിരുത്തിയത്
31-01-202244034


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മുല്ലൂർ ദേശത്ത് മുക്കോലയ്ക്ക് അടുത്തായാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1914 ൽ കടയ്ക്കുളത്ത് മഠത്തിലെ ശ്രീ കൃഷ്ണൻ പോറ്റി ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച ഈ വിദ്യാലയം 1916 ൽ സർക്കാറിന് കൈമാറുകയായിരുന്നു. കൃഷ്ണ വിലാസം വഞ്ചിയൂർ പകുതിയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഇന്ന് ഗവ:കെ.വി.എൽ.പി.എസ്.മുല്ലൂർ എന്നാണ് അറിയപ്പെടുന്നത്.

ഭൗതികസൗകര്യങ്ങൾ

  • മികച്ച സ്കൂൾ കെട്ടിടം
  • മികച്ച ക്ലാസ് മുറികൾ
  • മികച്ച സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കേരള സർക്കാർ സ്ഥാപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • വത്സല -2004-05
  • വിലാസിനി - 2005-06
  • റോസ് മേരി - 2006-07
  • ത്രേത്സ്യാമ്മ പീറ്റർ - 2007-08
  • ഉഷ - 2008 - 10
  • രാജലക്ഷ്മി - 2010-13
  • കമലം - 2013-15
  • സുലത - 2015-18
  • റാണി - 2018-20

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീകുമാരൻ നായർ
  • സുകുമാരൻ നായർ
  • രാധാകൃഷ്ണൻ നായർ
  • വിജയകുമാരൻ നായർ
  • ഡോ.ശുഭ
  • മധു മുല്ലൂർ
  • ഡോ.സജീവ് സിംഗ്

തനതു പ്രവർത്തനങ്ങൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ മുക്കോല പൂവാർ റോഡിൽ ജംഗ്ഷനിൽ നിന്ന് ഒരു ബസ്സ്റ്റോപ്പ് ദൂരത്തിൽ  ഗീതാഞ്ജലി ആശുപത്രിക്ക് സമീപമാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

വഴികാട്ടി

{{#multimaps:8.38576,77.01199| width=80%| | zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ മുക്കോല പൂവാർ റോഡിൽ ജംഗ്ഷനിൽ നിന്ന് ഒരു ബസ്സ്റ്റോപ്പ് ദൂരത്തിൽ ഗീതാഞ്ജലി ആശുപത്രിക്ക് സമീപമാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

"https://schoolwiki.in/index.php?title=ഗവ.കെ.വി.എൽ.പി.എസ്._മുല്ലൂർ&oldid=1539433" എന്ന താളിൽനിന്ന് ശേഖരിച്ചത്