ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44049 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44049 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 19: വരി 19:


== <big><big>'''ലിറ്റിൽകൈറ്റ്സ് 2020-2023'''</big></big> ==
== <big><big>'''ലിറ്റിൽകൈറ്റ്സ് 2020-2023'''</big></big> ==
== <big><big>'''ലിറ്റിൽകൈറ്റ്സ് 2019-2022'''</big></big> ==
== <big><big>'''ലിറ്റിൽകൈറ്റ്സ് 2019-2021'''</big></big> ==
<center>
<center>
</center>
</center>


===<big><big>'''ലിറ്റിൽകൈറ്റ്സ് 2018'''</big></big>===
==<big><big>'''ലിറ്റിൽകൈറ്റ്സ് 2018-2020'''</big></big>==





23:29, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ്

44049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44049
യൂണിറ്റ് നമ്പർLK/2018/44049
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർഷാരോൺ എ ഇ
ഡെപ്യൂട്ടി ലീഡർഷാനിബ എച്ച് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുരാഗി ബി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എസ് ആർ
അവസാനം തിരുത്തിയത്
31-01-202244049
കുട്ടികളെ വിവര വനിമയ സാങ്കേതിക മികവിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ 8-ാം ക്ലാസ്സിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ചു കൊണ്ട് 2018 ജനുവരിയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്. ആദ്യ ഘട്ടത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളുടെ പട്ടികയിൽ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരും സ്ഥാനം നേടിയിരുന്നു. എൽ.കെ/2018/44049 എന്ന യൂണിറ്റ് നമ്പറോട് കൂടി ഇവിടെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തിച്ചുവരുന്നു.

ലിറ്റിൽകൈറ്റ്സ് 2020-2023

ലിറ്റിൽകൈറ്റ്സ് 2019-2022

ലിറ്റിൽകൈറ്റ്സ് 2019-2021

ലിറ്റിൽകൈറ്റ്സ് 2018-2020

അദ്ധ്യാപകരായ രഞ്ജിത്കുമാറും സുരാഗിയും കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു.3/32018 ശനിയാഴ്ച നടത്തിയ പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.ആദ്യ ഘട്ടത്തിൽ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 33 അംഗങ്ങളായി വർദ്ധിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രമാണം:44049 .jpg
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് ലഭിച്ചപ്പോൾ

|-

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 143 9a
പ്രമാണം:44049 lk 1.jpg
40 145 വി 9b
പ്രമാണം:44049 lk 40.jpg

ഡിജിറ്റൽ മാഗസിൻ 2019

| ഡിജിറ്റൽ പ‍ൂക്കളം 2019

പ്രമാണം:44049-tvm-2020.pdf