കുന്നങ്കരി സെന്റ് ജോസഫ്സ് യു.പി.എസ്. (മൂലരൂപം കാണുക)
22:08, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→നിലവിലെ അവസ്ഥാ വിശകലനം
No edit summary |
|||
വരി 163: | വരി 163: | ||
#സെബിൻ സിബി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ) | #സെബിൻ സിബി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ) | ||
==നിലവിലെ അവസ്ഥാ വിശകലനം== | ==നിലവിലെ അവസ്ഥാ വിശകലനം== | ||
ഒറ്റപ്പെട്ട ഒരു ദ്വീപിലെന്നപോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിനെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി വിശേഷം ഉള്ളതിനാൽ ഓരോ വർഷവും കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നു. ഗതാഗത വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നതു മൂലം കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിനും, തിരിച്ചു വീട്ടിൽ എത്തുന്നതിനും രണ്ട് ബോട്ടുകൾ മുടക്കം വരാതെ ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത ബോട്ടുകൾക്ക് സർവ്വീസ് നടത്തുന്നതിന് തടസ്സം ഉണ്ടായാൽ പകരം ബോട്ട് ക്രമീകരിച്ച് കുട്ടികളെ സ്കൂളിലും തിരിച്ച് വീട്ടിലും എത്തിക്കുന്നതിനുള്ള സംവിധാനം അധികൃതർ ചെയ്തു തന്നു. കിടങ്ങറ, കുന്നംകരി, വെളിയനാട്, കാവാലം, ചേന്നംകരി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. വിദ്യാലയത്തിനടുത്ത് വീടുകളുടെ എണ്ണം വളരെ കുറവായതിനാൽ ഈ പ്രദേശത്ത് നിന്നും 5 -ൽ താഴെ കുട്ടികൾ മാത്രമാണ് സ്കൂളിൽ അധ്യായനം നടത്തുന്നത്. പ്രഗൽഭരായ അനേകം പ്രതിഭകൾക്ക് ജന്മം നൽകിയ ഈ സ്കൂളിന്റെ വളർച്ചയുടെ പിന്നിൽ പി. റ്റി. എ., എം. പി. റ്റി. എ. എന്നിവയും നല്ലവരായ നാട്ടുകാരും ഉൾപ്പെടുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
----- | ----- | ||
{{#multimaps: 9.457471, 76.471124| zoom=18}} | {{#multimaps: 9.457471, 76.471124| zoom=18}} |