"ജി.എൽ.പി.എസ്. ചൊവ്വാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 67: | വരി 67: | ||
മലപ്പുറം | മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ രാമപുരത്തിനും കടുങ്ങപുരത്തിനും മദ്ധ്യേയുള്ള ഒരു ഗ്രാമപ്രദേശമാണ് ചൊവ്വാണ. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു ഈ പ്രദേശം. ഇവിടത്തെ കുട്ടികൾ അക്ഷരജ്ഞാനം നേടാനായി പുഴയും വയലും കടന്ന് അകലെയുള്ള വിദ്യാലയങ്ങളിൽ പോയിരുന്നു. നാട്ടുകാരുടെയും പൗര പ്രമുഖരുടെയും കൂട്ടായ പ്രവർത്തന ഫലമായി 1957 ൽ ഏക അദ്ധ്യാപക വിദ്യാലയമായി ചൊവ്വാണയിലെ ഒരുവാടക കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. | ||
== ചരിത്രം == | == ചരിത്രം == | ||