ജി.എൽ.പി.എസ്. ചൊവ്വാണ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസ തല്പ്പരനും സാമൂഹ്യ പ്രവര്ത്തകനും ആയ മറ്റത്തില് ശ്രീ രാമന് മേസ്തിരി അദ്ദേഹത്തിന്റെ കൈവശഭൂമിയില് നി് 2 ഏക്കര് സ്ഥലം സ്കൂളിന് വേണ്ടി ദാനം നല്കുകയും ഈ സ്ഥലം സര്ക്കാറിന് കൈമാറിയ ഉടനെ ത െ ഓഫീസ് മുറി ഉള്പ്പെടെ 5 ക്ലാസ് മുറികള് ഉള്ള ഒരു കെ'ിടം സര്ക്കാര് പണികഴിപ്പിക്കുകയും, ചൊവ്വാണ ഗവമെന്റ് ഘജ സ്കൂള് അതിന്റെ സ്വന്തം കെ'ിടത്തില് പ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു. കു'ികളുടെ വര്ദ്ധനവിന് അനുസരിച്ച് ജഠഅ യുടെ ധനസഹായത്തോടെ 2 ക്ലാസ്മുറികള് ഉള്ള ഒരു കെ'ിടവും കൂടി നിര്മ്മിച്ചു.തുടര്്യ 1996- 97 വര്ഷത്തില് ടടഅ യുടെ ധന സഹായത്തോടെ 3 ക്ലാസ്മുറികള് ഉള്ള ഒരു (ഉജഋജ ആൗശഹറശിഴ) കോക്രീറ്റ് കെ'ിടവും നിര്മ്മിച്ചി'ുണ്ട്. കൂടാതെ 2 ക്ലാസ് മുറികള് ഉള്ള ഒരു കെ'ിടവും കലാപഠനത്തിനുവേണ്ടി ഗ്രാമപഞ്ചായത്തും പണികഴിപ്പിച്ചി'ുണ്ട്. 20012002 അദ്ധ്യയന വര്ഷം മുതല് കു'ികളുടെ എണ്ണത്തില് കുറവ് അനുഭവപ്പെ'ുകൊണ്ടിരിക്കുു. മാറി വരു വിദ്യഭ്യാസ സങ്കല്പ്പങ്ങളും, പരിഷ്ക്കാരങ്ങളും കു'ികളുടെ കുറവിന് കാരണമായി തീരുു. സ്കൂളിന് സ്വന്തമായി ഒരു വാഹനമില്ലാത്തതും കു'ികളെ സ്കൂളിലെത്തിക്കാന് പ്രയാസമുണ്ടാക്കുു.

20062007 ല് അദ്ധ്യയന വര്ഷത്തില് ഈ വിദ്യാലയം വൈവിദ്ധ്യമാര് പരിപാടികളോടെ 50-ാം വാര്ഷികം ആഘോഷിക്കുകയും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും ഒഴിഞ്ഞ് കിടക്കു ക്ലാസ് മുറികളും മറ്റും പരിഗണിച്ച് സ്കൂളിനെ ഒരു ഡജ സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെ ആവശ്യം ജഠഅ യും മറ്റ് ജന പ്രതിനിധികളും അംഗീകരിക്കുകയും ചെയ്തിരുു.

20112012 വര്ഷത്തില് കേരളാ ഗവമെന്റ് യുവജനക്ഷേമ വകുപ്പിന്റെ യും സ്പോര്ട്സ് കൗസിലിന്റെയും ധന സഹായത്താല് 5 ലക്ഷം രൂപ ചിലവഴിച്ച് ഒരു ഫുട്ബാള് ഗ്രൗണ്ടും ഒരു ഗാലറിയും പണികഴിപ്പിച്ചി'ുണ്ട്. വിദ്യാര്ത്ഥികളുടെ കായിക ക്ഷമതയും താല്പ്പര്യവും വളര്ത്തുതിനായി ഹെല്ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില് ഫുട്ബാള്, സൈക്കിള് പരിശീലനം, ഷ'ില് മറ്റ് കായിക വിനോദങ്ങളും പഠിപ്പിച്ച് വരുുണ്ട്. കൂടാതെ അക്കാദമിക പ്രവര്ത്തനങ്ങളുടെ ഭാഗമായി ഘടട പരിശീലനം, ഫീല്ഡ് ട്രിപ്പ്, പഠനയാത്ര, കലാകായിക മേളകള് എിവയും ജഠഅ യുടെയും, നാ'ുകാരുടെയും സഹകരണത്തോടുകൂടി നടത്തിവരുുണ്ട്. കൂടാതെ വിദ്യാര്ത്ഥികളുടെ സര്ഗ്ഗശേഷികള് വളര്ത്തുതിനും പരിപോഷിപ്പിക്കുതിനുമായി സ്കൂള് വാര്ഷിക ആഘോഷവും നടത്തിവരുുണ്ട്.