നോർത്ത് എൽ പി എസ് രാമപുരം (മൂലരൂപം കാണുക)
20:17, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→https://goo.gl/maps/HkxGBhmRRUkwMbZx9
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 74: | വരി 74: | ||
}} കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | }} കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
സ്കൂൾ ഗ്രൗണ്ട് . | '''<big>സ്കൂൾ ഗ്രൗണ്ട് .</big>''' | ||
കുുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉല്ലാസത്തിനായി കളികളിൽ ഏർപ്പെടുന്നതിനായി ഒരു ചെറിയ ഗ്രൗണ്ട് സ്കൂളിന് ഉണ്ട്. | കുുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉല്ലാസത്തിനായി കളികളിൽ ഏർപ്പെടുന്നതിനായി ഒരു ചെറിയ ഗ്രൗണ്ട് സ്കൂളിന് ഉണ്ട്. | ||
വരി 92: | വരി 92: | ||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
ഇല്ല | |||
വിദ്യാരംഗം കലാസാഹിത്യ വേദി | '''<big>വിദ്യാരംഗം കലാസാഹിത്യ വേദി</big>''' | ||
കുട്ടികളിലെ സർഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി സഹായിക്കുന്നു. ഉപജില്ലാ തലത്തിൽ നടത്തുന്ന മത്സരങ്ങളിൽ കുട്ടികളെ | കുട്ടികളിലെ സർഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി സഹായിക്കുന്നു. ഉപജില്ലാ തലത്തിൽ നടത്തുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നു. | ||
പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നു | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
ഗണിതശാസ്ത്രക്ലബ് | ''<big>ഗണിതശാസ്ത്രക്ലബ്</big>'' | ||
ഗണിതം മധുരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അധ്യാപിക ലിസമ്മ അബ്രഹാമിന്റെ നേതൃത്വത്തിൽ സ്കൂളിൽ | ഗണിതം മധുരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അധ്യാപിക ലിസമ്മ അബ്രഹാമിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഗണിതലാബ്പ്രവർത്തിച്ചു വരുന്നു. | ||
സാമൂഹ്യശാസ്ത്രക്ലബ് | <big>''സാമൂഹ്യശാസ്ത്രക്ലബ്''</big> | ||
വിദ്യാർത്ഥികളിൽ സാമൂഹ്യാവബോധം വളർത്തുന്നതിനായി ഈ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ആനുകാലിക സംഭവങ്ങൾ ചർച്ച ചെയ്യുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. | വിദ്യാർത്ഥികളിൽ സാമൂഹ്യാവബോധം വളർത്തുന്നതിനായി ഈ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ആനുകാലിക സംഭവങ്ങൾ ചർച്ച ചെയ്യുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. | ||
ആരോഗ്യ ക്ലബ്ബ് | ''<big>ആരോഗ്യ ക്ലബ്ബ്</big>'' | ||
ആരോഗ്യമാണ് സമ്പത്ത് എന്ന ബോധ്യം കുട്ടികളിൽ വളർത്താൻ അധ്യാപകരുടേയും സ്കൂൾ ഹെൽത്ത് നേഴ്സിന്റേയും നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. | ആരോഗ്യമാണ് സമ്പത്ത് എന്ന ബോധ്യം കുട്ടികളിൽ വളർത്താൻ അധ്യാപകരുടേയും സ്കൂൾ ഹെൽത്ത് നേഴ്സിന്റേയും നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. | ||
വരി 112: | വരി 111: | ||
---- | ---- | ||
നേട്ടങ്ങൾ | '''<big>നേട്ടങ്ങൾ</big>''' | ||
* 2016-17 വർഷത്തിൽ രാമപുരത്തു വാര്യർ മെമ്മോറിയൽ വഞ്ചിപ്പാട്ടു മത്സരത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ്. | * 2016-17 വർഷത്തിൽ രാമപുരത്തു വാര്യർ മെമ്മോറിയൽ വഞ്ചിപ്പാട്ടു മത്സരത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ്. | ||
* 2016 - 17 ൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം ഒന്നാം സ്ഥാനം ഈ സ്കൂളിന് ലഭിച്ചു. | * 2016 - 17 ൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം ഒന്നാം സ്ഥാനം ഈ സ്കൂളിന് ലഭിച്ചു. | ||
വരി 172: | വരി 171: | ||
3. ഫാ. ടോം ഉഴുന്നാലിൽ | 3. ഫാ. ടോം ഉഴുന്നാലിൽ | ||
വഴികാട്ടി | =='''വഴികാട്ടി'''== | ||
==https://goo.gl/maps/cz7S1PJCXuz9i5Bv5 == | |||
==https://goo.gl/maps/ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |