ഗവ.യു.പി.എസ്. ഗുരുനാഥൻമണ്ണ് (മൂലരൂപം കാണുക)
20:08, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 73: | വരി 73: | ||
ഒരു കോൺക്രീറ്റ് കെട്ടിടവും , ഒരു ഓടിട്ട കെട്ടിടവും , ഒരു ഹാളും , കംബ്യുട്ടർ ലാബ് എന്നിവ ചേർന്നതാണ് സ്കൂൾ . കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നതിനു സൗകര്യം ഇവിടെ ഉണ്ട്. | ഒരു കോൺക്രീറ്റ് കെട്ടിടവും , ഒരു ഓടിട്ട കെട്ടിടവും , ഒരു ഹാളും , കംബ്യുട്ടർ ലാബ് എന്നിവ ചേർന്നതാണ് സ്കൂൾ . കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നതിനു സൗകര്യം ഇവിടെ ഉണ്ട്. | ||
==ഭൗതിക സൗകര്യം== | |||
ഈ വിദ്യാലയം പ്രവർത്തിക്കുന്നത് 3 കെട്ടിടങ്ങളിലായിട്ടാണ്. ഒന്നര ഏക്കർ ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 7 ക്ലാസ് മുറികളാണ് ഇവിടെ ഉള്ളത് , പ്രത്യേക ഓഫീസ് മുറി ഇല്ല . കംബ്യൂട്ടർ ഒരണ്ണം , ശുചി മുറികൾ പെൺകുട്ടികൾക്ക് 4 എണ്ണം., ആൺകുട്ടികൾക്ക് 2 എണ്ണം. സയൻസ് ലാബ് ഒരണ്ണം , സ്മാർട്ട് ക്ലാസ് ഒരണ്ണം , പാചകപ്പുര ഒരണ്ണം. സ്കൂൾ പൊതു പരിപ്പാടികൾക്ക് ഓഡിറ്റോറിയം.ഇന്റർലോക്ക് പാക്കിയ മുറ്റം, ഹരിത സുന്ദരമായ പരിസരം. | ഈ വിദ്യാലയം പ്രവർത്തിക്കുന്നത് 3 കെട്ടിടങ്ങളിലായിട്ടാണ്. ഒന്നര ഏക്കർ ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 7 ക്ലാസ് മുറികളാണ് ഇവിടെ ഉള്ളത് , പ്രത്യേക ഓഫീസ് മുറി ഇല്ല . കംബ്യൂട്ടർ ഒരണ്ണം , ശുചി മുറികൾ പെൺകുട്ടികൾക്ക് 4 എണ്ണം., ആൺകുട്ടികൾക്ക് 2 എണ്ണം. സയൻസ് ലാബ് ഒരണ്ണം , സ്മാർട്ട് ക്ലാസ് ഒരണ്ണം , പാചകപ്പുര ഒരണ്ണം. സ്കൂൾ പൊതു പരിപ്പാടികൾക്ക് ഓഡിറ്റോറിയം.ഇന്റർലോക്ക് പാക്കിയ മുറ്റം, ഹരിത സുന്ദരമായ പരിസരം. | ||
==പാേഠ്യ തര പ്രവർത്തനങ്ങൾ== | |||
മികച്ച കലാ കായിക പരിശീലനമാണ് ഈ സ്കൂളിൽ നൽകി വരുന്നത്. കൂടാതെ ചിത്രരചന പരിശീലനം ശാസ്ത്ര മാജിക്കുകൾ ഇതിനു പുറമേ കരാട്ടെ, യോഗ എന്നിവയും പരിശീലിപ്പിക്കുന്നു.കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തി ഐ.റ്റി ക്ലബ് നന്നായി പ്രവർത്തിക്കുന്നു. | മികച്ച കലാ കായിക പരിശീലനമാണ് ഈ സ്കൂളിൽ നൽകി വരുന്നത്. കൂടാതെ ചിത്രരചന പരിശീലനം ശാസ്ത്ര മാജിക്കുകൾ ഇതിനു പുറമേ കരാട്ടെ, യോഗ എന്നിവയും പരിശീലിപ്പിക്കുന്നു.കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തി ഐ.റ്റി ക്ലബ് നന്നായി പ്രവർത്തിക്കുന്നു. | ||
==='''മികവുകൾ'''=== | ==='''മികവുകൾ'''=== |