ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ (മൂലരൂപം കാണുക)
18:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1944 - 45 ഈ കാലഘട്ടത്തിൽ ഭീമ്പനടി ചെമ്മട്ടേൻ എന്ന പ്രദേശത്ത് പഴയങ്ങാടി സ്വദേശിയായ ശ്രീ മമ്മൂ മാസ്റ്ററുടെ നേതൃത്വത്തിൽ ഓലകൊണ്ട് മേഞ്ഞ ഒരു ഏകാദ്ധ്യാപക വിദ്യാലയം സ്ഥാപിക്കുകയും അതിൽ ഇരുത്തി കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുകയും ചെയ്തു. അങ്ങനെ ചട്ട്യോൾ എന്ന പ്രദേശത്തിന്റെ ആദ്യത്തെ വിദ്യാലയ സങ്കല്പം സഫലീകൃതമാവുകയും ചെയ്തു. കൂടുതൽ വായിക്കാൻ | 1944 - 45 ഈ കാലഘട്ടത്തിൽ ഭീമ്പനടി ചെമ്മട്ടേൻ എന്ന പ്രദേശത്ത് പഴയങ്ങാടി സ്വദേശിയായ ശ്രീ മമ്മൂ മാസ്റ്ററുടെ നേതൃത്വത്തിൽ ഓലകൊണ്ട് മേഞ്ഞ ഒരു ഏകാദ്ധ്യാപക വിദ്യാലയം സ്ഥാപിക്കുകയും അതിൽ ഇരുത്തി കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുകയും ചെയ്തു. അങ്ങനെ ചട്ട്യോൾ എന്ന പ്രദേശത്തിന്റെ ആദ്യത്തെ വിദ്യാലയ സങ്കല്പം സഫലീകൃതമാവുകയും ചെയ്തു. [[ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |