"G. W. L. P. S Peringadu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:
|}
|}
<!-- #multimaps:8.84422,76.95556 -->
<!-- #multimaps:8.84422,76.95556 -->
{#multimaps:8.84422,76.95556}}
{#multimaps:8.84422,76.95556}} zoom

17:10, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

G. W. L. P. S Peringadu
വിലാസം
PERINGADU

.പി.ഒ,
CHANAPPARA P O
,
691536
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽgwlpsperingadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻGeethamma P
അവസാനം തിരുത്തിയത്
31-01-202240207schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിൽ ചാണപ്പാറ വാർഡിലാണ് പെരിങ്ങാട് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരു ഉൾനാടൻ ഗ്രാമമാണ് പെരിങ്ങാട് 1953ൽ  ഒരു ചെറിയ കുടിപ്പള്ളിക്കൂടമായി ശ്രീ കെ സാധുദാസ് തുടങ്ങിയതാണ് ഇന്നത്തെ പെരിങ്ങാട് വെൽഫെയർ സ്കൂൾ 1957 ൽ കേരളത്തിലെ ഹരിജനക്ഷേമവകുപ്പു മന്ത്രി ആയിരുന്ന പി കെ ചാത്തൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത സ്ഥാപനമാണിത് 1963 മുതലുള്ള അദ്ധ്യാപക നിയമനം പി എസ് സി ക്കു വിട്ടു

ഭൗതികസൗകര്യങ്ങൾ അഞ്ച്  മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും ഒരു അടുക്കളയും സ്കൂളിനുണ്ട് നാൽപ്പത്തിയഞ്ച് സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ആവശ്യത്തിനു ടോയ്ലറ്റുകളുണ്ട് കളിസ്ഥലമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 2007 മുതാലുള്ള പ്രധാന അദ്ധ്യാപകർ   എൻ സോമദാസ്‌   ,ഡി സുധ    പി  ഗീതമ്മ  ടീച്ചർ   2021 നവംബര് മുതലുള്ള പ്രധാന അദ്ധ്യാപിക

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{#multimaps:8.84422,76.95556}} zoom

"https://schoolwiki.in/index.php?title=G._W._L._P._S_Peringadu&oldid=1531290" എന്ന താളിൽനിന്ന് ശേഖരിച്ചത്