"ഗവ.എൽ.പി.എസ്.കുറ്റിയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 175: വരി 175:
|}
|}
|}
|}
{{#multimaps:8.5943561,76.9314301|zoom=12 }}
{{#multimaps:8.5943561,76.9314301|zoom=12/home/lpskuttiyani/Downloads/Screenshot_2022-01-31-16-24-10-146_com.google.android.apps.maps.jpg }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:26, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.കുറ്റിയാണി
വിലാസം
കുറ്റിയാണി

ജി എൽ പി എസ് കുട്ടിയാണി ,കുട്ടിയാണി
,
പന്തലക്കോട് പി ഒ പി.ഒ.
,
695615
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 5 - 1973
വിവരങ്ങൾ
ഫോൺ0472 2586683
ഇമെയിൽglpskuttiyani@gmail.com
കോഡുകൾ
സ്കൂൾ കോഡ്43415 (സമേതം)
യുഡൈസ് കോഡ്32140301502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെമ്പായം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി എസ് മഞ്ജു
പി.ടി.എ. പ്രസിഡണ്ട്ബിനുകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത
അവസാനം തിരുത്തിയത്
31-01-202243415


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

വിദ്യാലയചരിത്രം

കുറ്റിയാണി എന്ന പ്രദേശത്തിന്റെ അക്ഷര വെളിച്ചമായി പ്രവർത്തിച്ചുവരുന്ന പട്ടാഴി കെ.ജി. പരമേശ്വരൻ മെമ്മോറിയൽ കുറ്റിയാണി ഒരു എകാധ്യാപിക വിദ്യാലയമായാണ് ആരംഭിച്ചത്. ഔദ്യോഗികമായി ഈ വിദ്യാലയത്തിൻെറ പ്രവർത്തനം ആരംഭിച്ചത് 1973 ലാണ്. പട്ടാഴി കെ.ജി.പരമേശ്വരപിള്ള ദാനമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. 140കുട്ടികളാണ് ഇപ്പോൾ ഇവിടെ പഠിക്കുന്നത്. പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. 1996 ലാണ് നഴ്സറി ക്ലാസുകൾ ആരംഭിച്ചത്. പ്രഥമാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി അധ്യാപിക, ആയ, PTCM,പാചകത്തൊഴിലാളി‍ ഉൾപ്പെടെ 8പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

2012-ൽ ബഹു.പാലോട് രവി എം എൽ എ യുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും ലഭിച്ചതുകയും നാട്ടുകാരിൽ നിന്നും പിരിച്ച തുകയുംചേർത്ത് ഒരു സ്കൂൾ വാഹനം വാങ്ങിയിട്ടുണ്ട്.2015-16-ൽ പഞ്ചായത്തിന്റെ സഹായത്താൽ അടുക്കളയ്ക്ക് ഒരു സറ്റോർമുറിയും 16-17-ൽ ഒരു ഡൈനിംഗ് ഹാളും

നിർമ്മിക്കുകയുണ്ടായി.


ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറി - 4, ഹാൾ - 1, അടുക്കള – 1, ടോയിലറ്റ് - 3, യുറിനൽ - 3,

ജൈവവൈവിധ്യപാർക്ക് - 1,കൃഷിസ്ഥലം, കളിസ്ഥലം, സ്കൂൾ വാഹനം -1

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

മുൻസാരഥികൾ

1പി ജെ മറിയം 9/82-9/82

2നഹാസൻ 10/82- 5/82

3ബി സദാശിവൻ 8/83-6/85

4സിസലറ്റ് കമലാഭായി 8/85-5/87

5തോമസ് ജോസഫ് 6/87-4/88

6എൻ വിമല 7/88-6/89

7 എസ് പ്രഭാകരൻ നായർ 7/89-6/90

8 ഡി ബാലകൃഷ്ണപിള്ള 7/90-5/91

9 എൽ സുലോചന 6/91-6/92

10 കെ കെ രാജമ്മ 6/92-3/93

11 മോളികുര്യൻ 5/93-4/94

12 എം ഒാമനയമ്മ 6/94-8/94

13 എം സത്യഭാമ 6/95-5/96

14 സുഭദ്രാമ്മ 5/96-6/96

15 ബി അന്നമ്മജോൺ 6/96-4/97

16 സി ശാന്തകുമാരി 4/97-5/98

17 ആർ കൃഷ്ണൻ കുട്ടി 5/98-4/2000

18 വി സുഷമാ ദേവി 5/2000-5/2001

19 എം എസ് ലളിതാഭായി 6/2001-5/2004

20 കെ കെ മറിയാമ്മ 6/2004-4/2005

21 വി സുജാതൻ 4/2005-5/2005

22 ബി ആരിഫാ ബീവി 5/2005-4/2008

23 വി പി ഒാമന 4/2008-4/2010

24 എ ജൊഹാനസ് ബീവി 6/2010-4/2013

25 റ്റി വിമലാദേവി 6/2013-5/2019

26 സി ഉഷാകുമാരി 6/2019-3/2021

പ്രശംസ ചാച്ചാചി ഫിലിമോത്സവ് ബേസ്റ്റ് സ്ക്രീൻ പ്ലേ, ബേസ്റ്റ്ഷോർട്ട് ഫിലിം

===വഴികാട്ടി

തിരുവനന്തപുരം വട്ടപ്പാറ പള്ളിവിള ജംഗ്ഷൻ

കുറ്റിയാണി ജംഗ്ഷന്

{{#multimaps:8.5943561,76.9314301|zoom=12/home/lpskuttiyani/Downloads/Screenshot_2022-01-31-16-24-10-146_com.google.android.apps.maps.jpg }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.കുറ്റിയാണി&oldid=1530161" എന്ന താളിൽനിന്ന് ശേഖരിച്ചത്