"എ.എം.എൽ.പി.എസ് കാഞ്ഞിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ  എടപ്പാൾ ഉപജില്ലയിലെ കാഞ്ഞിയൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ എം.എൽ.പി.എസ് കാഞ്ഞിയൂർ
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ  എടപ്പാൾ ഉപജില്ലയിലെ കാഞ്ഞിയൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ എം.എൽ.പി.എസ് കാഞ്ഞിയൂർ
== ചരിത്രം =
== ചരിത്രം =
   '''1940ൽ തെങ്ങിൽ കുഞ്ഞി മരക്കാർ അവർകളിൽ നിന്ന് വാക്കുളങ്ങര കുഞ്ഞൂട്ടി മൊല്ല ഈ സ്ഥാപനം വാങ്ങി പ്രവർത്തനമാരംഭിച്ചു'''. മത പഠനവും സ്കൂളുമായി പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലായി കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ആരംഭ കാലഘട്ടം മുതൽ 2000 മാർച്ച്‌ 24 വരെ സ്കൂൾ മാനേജർസ്ഥാനം വഹിച്ചിരുന്നത് കുഞ്ഞൂട്ടി മൊല്ലത്തന്നെയായിരുന്നു. കുഞ്ഞൂട്ടി മുല്ലയുടെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയായ '''കദീജയാണ്''' സ്കൂൾ കാര്യങ്ങൾ നടത്തിപോന്നിരുന്നത്. 2005 ഏപ്രിൽ 28ന്  അവരുടെ മരണശേഷം മൂത്ത മകനായ ശ്രീ ''വി. മുഹമ്മദ്‌'' ഏറ്റെടുത്ത് നടത്തുന്നു. [[എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/ചരിത്രം|കുടുതൽ വായിക്കുക]]
   '''1940ൽ തെങ്ങിൽ കുഞ്ഞി മരക്കാർ അവർകളിൽ നിന്ന് വാക്കുളങ്ങര കുഞ്ഞൂട്ടി മൊല്ല ഈ സ്ഥാപനം വാങ്ങി പ്രവർത്തനമാരംഭിച്ചു'''. മത പഠനവും സ്കൂളുമായി പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലായി കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ആരംഭ കാലഘട്ടം മുതൽ 2000 മാർച്ച്‌ 24 വരെ സ്കൂൾ മാനേജർസ്ഥാനം വഹിച്ചിരുന്നത് കുഞ്ഞൂട്ടി മൊല്ലാക്ക തന്നെയായിരുന്നു. കുഞ്ഞൂട്ടി മുല്ലയുടെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയായ '''കദീജയാണ്''' സ്കൂൾ കാര്യങ്ങൾ നടത്തിപോന്നിരുന്നത്. 2005 ഏപ്രിൽ 28ന്  അവരുടെ മരണശേഷം മൂത്ത മകനായ ശ്രീ ''വി. മുഹമ്മദ്‌'' ഏറ്റെടുത്ത് നടത്തുന്നു. [[എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/ചരിത്രം|കുടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*ക്ലാസ് മുറി                      '''6'''
*ക്ലാസ് മുറി                      '''6'''
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527312" എന്ന താളിൽനിന്ന് ശേഖരിച്ചത്