"ഗവ. എൽ .പി. എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,734 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66: വരി 66:


    
    
==ചരിത്രം==
==ചരിത്രം== ==
പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് കൊല്ലവർഷം 1094 (1919)ൽ ആണ്.പട്ടണ പ്രദേശങ്ങളിൽ മാത്രം വിദ്യാലയങ്ങൾ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ഗ്രാമപ്രദേശമായ പൊങ്ങലടിയിൽ മനുഷ്യ സ്നേഹിയായ ശ്രീ. കെ. കെ രാമൻപിള്ള സാർ സ്വന്തം സ്ഥലത്തു നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്തോടെ ഈ വിദ്യാലയം തുടങ്ങി. രണ്ട്ആ ക്ലാസുകളും രണ്ട്ദ്യ അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ വർഗ, വർണ, ലിംഗ ഭേദമന്യേ പ്രവേശനം നൽകിയിരുന്നു.1960 കളിൽ ശ്രീ. രാമൻപിള്ള സാർ ഈ വിദ്യാലയവും 1.12 ഏക്കർ സ്ഥലവും സർക്കാരിലേക്ക് വിട്ട് നൽകി.103ആം വയസ്സിലൂടെ കടന്നു പോകുന്ന ഈ വിദ്യാലയം ആദ്യ കാലത്ത്മേ ഓല മേഞ്ഞ മേൽക്കൂരയും മണ്ണ് ഭിത്തിയും ആയിരുന്നു ഉണ്ടായിരുന്നത് . പിന്നിട് ഇത് സർക്കാർ ഏറ്റെടുത്തു പുതുക്കിപ്പണിതു. ജീവിതത്തിൻറെ എല്ലാ മേഖലകളിലും ഉയർന്ന നിലയിൽ എത്തിയ ആളുകൾ ഈ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്‌.പാട്യപാട്യെതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. അത് പോലെ സ്കൂളിൻറെ  ഭൌതിക സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523702" എന്ന താളിൽനിന്ന് ശേഖരിച്ചത്