"ജി ടി എസ് താന്നിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→വഴികാട്ടി) |
||
വരി 119: | വരി 119: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|- | |- | ||
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: | | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.7863958,77.0170535 |zoom=16}} | ||
|style="background-color:#A1C2CF;width:30%; " | ''' | |style="background-color:#A1C2CF;width:30%; " | '''Thiruvanathapuram-Thenmala Road, Challimukku, Kollayil, Kerala 691541'' | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
11:28, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി ടി എസ് താന്നിമൂട് | |
---|---|
| |
വിലാസം | |
ഗവ: റ്റി എസ് , താന്നിമൂട് , കൊല്ലായിൽ പി.ഒ. , 691541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0474 2910692 |
ഇമെയിൽ | gtsthannimoodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42622 (സമേതം) |
യുഡൈസ് കോഡ് | 32140800308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 59 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ ബി |
പി.ടി.എ. പ്രസിഡണ്ട് | സഫീർഖാൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രശാന്തിനി |
അവസാനം തിരുത്തിയത് | |
31-01-2022 | Gtsthannimoodu |
ചരിത്രം
തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബൽ സ്കൂൾ. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ ചല്ലിമുക്കിനടുത്ത്500 മീറ്റർ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ നിന്ന് വനത്തിലേക്ക് 200 മീറ്റർ മാത്രമെയുള്ളൂ.പയൽ വിദ്യാലയം എന്ന പേരിലാണ് 1956 ജൂൺ 16 ന് ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡിൽ കുട്ടികളുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. താന്നിമൂട് കിഴക്കുംകര വീട്ടിൽ സാവിത്രി ആണ് ആദ്യ വിദ്യാർത്ഥി. ശ്രി.പി.അപ്പുകുട്ടൻ കാണി ആദ്യ അദ്യാപകനും. 1958- ൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ എന്ന് പേര് മാറി. പയൽ സ്കൂൾ എന്നത് ട്രൈബൽ സ്കൂൾ ആക്കി മാറ്റാനുള്ള ശ്രമത്തിൽ പറണ്ടോട്ടുളള ലക്ഷ്മണൻ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബൽ ബോർഡ് മെമ്പർ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയിൽ വിഹാർ ഹൗസിൽ ശ്രീ.ജെ . ദാസൻ ആദ്യത്തെ പ്രഥമാധ്യാപകൻ ആയിരുന്നു.1961-62 കാലം മുതൽ കെയർ (ഉച്ചഭക്ഷണം ) കുട്ടികൾക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കേരളത്തിൽ ആദ്യത്തെ കെയർ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ നടക്കുമ്പോൾ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കൻ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാർ ഓർക്കുന്നു. പ്രഥമാധ്യാപിക ശ്രീമതി പി. ജയപ്രഭ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
♦ കംപ്യൂട്ടർ ലാബ്
♦ സമ്പൂർണ്ണ സ്മാർട്ട് ക്ലാസ്സ് റൂം
♦ സമ്പൂർണ്ണ ക്ലാസ്സ് റൂം ലൈബ്രറി
♦ സ്കൂൾ റേഡിയോ സംവിധാനം
♦ ജൈവ വൈവിധ്യ പാർക്ക്
♦ ഓഡിറ്റോറിയം
♦ സ്കൂൾ കൃഷിത്തോട്ടം
♦ ശൂദ്ധജല ലഭ്യത
♦ പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
♦ ഗാന്ധി ദർശൻ ക്ലബ്
♦ ശാസ്ത്ര ക്ലബ്
♦ ഗണിത ക്ലബ്
♦ ശുചിത്വ ക്ലബ്
♦ കാർഷിക ക്ലബ്
♦ ഭാഷാ ക്ലബുകൾ
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
{{#multimaps: 8.7863958,77.0170535 |zoom=16}} | 'Thiruvanathapuram-Thenmala Road, Challimukku, Kollayil, Kerala 691541 |
വർഗ്ഗങ്ങൾ:
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42622
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ