"ലിറ്റിൽ ഫ്ലവർ എൽ. പി. എസ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 67: വരി 67:
................................
................................
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:28410 OLD1|ലഘുചിത്രം]]
മുവാറ്റുപുഴ പട്ടണത്തിന്റെ മധ്യഭാഗത്തായി അനേകായിരം കുരുന്നുകൾക്ക് അറിവിൻ്റെ പ്രകാശം പരത്തിക്കൊണ്ട് സ്ഥിതി ചെയ്യുന്ന വിദ്യാക്ഷേത്രം ആണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ.
1938 ജൂൺ 1 നു സ്ഥാപിതമായ സ്കൂളിന് ഇപ്പോൾ 84 വര്ഷക്കാലത്തിന്റെ കഥകൾ പറയാനുണ്ട്.
തുടക്കത്തിൽ ഹോളി മാഗി ഫൊറോനാ പള്ളിക്കു താഴെ നില നിന്നിരുന്ന കെട്ടിടം പിന്നീട് 1967 ഇൽ പള്ളിയുടെ മുറ്റത്തേക്ക് പുതുക്കി പണിതു. കുട്ടികളുടെ എണ്ണക്കൂടുതലും സ്ഥല പരിമിതിയും മൂലം സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു. ഇന്ന് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിൽ 3 ഡിവിഷനുകളിലായി ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ 300 ഇൽ അധികം കുറ്റികൾ ഇവിടെ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520152" എന്ന താളിൽനിന്ന് ശേഖരിച്ചത്