"എൽ. എം. എൽ. പി. എസ് മന്തിക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Lmlpsmandikalam44338 എന്ന ഉപയോക്താവ് എൽ. എം. എൽ. പി. എസ് മണ്ടിക്കലം എന്ന താൾ എൽ. എം. എൽ. പി. എസ് മന്തിക്കളം എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

23:32, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

  ==
എൽ. എം. എൽ. പി. എസ് മന്തിക്കളം
എൽ . എം .എൽ .പി . എസ് മന്തിക്കളം
വിലാസം
എൽ.എം.എൽ.പി.എസ് മന്തിക്കളം
,
പരുത്തിപ്പള്ളി പി.ഒ.
,
695574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0472 2850200
ഇമെയിൽlmlpsmandikalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44338 (സമേതം)
യുഡൈസ് കോഡ്32140400702
വിക്കിഡാറ്റQ64036486
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിച്ചൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിമോൾ എം
പി.ടി.എ. പ്രസിഡണ്ട്ബിന്ദു
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
30-01-2022Lmlpsmandikalam44338


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം  ജില്ലയിലെ നെയ്യാറ്റിൻകര  വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട  ഉപജില്ലയിലെ കുറ്റിച്ചൽ,മന്തിക്കളം   സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ . എം .എൽ .പി . എസ്  മന്തിക്കളം  . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്ഥാപനമാണ് L.M.L.P.S മന്തിക്കളം. ഗ്രാമപ്രദേശമായ കുറ്റിച്ചലിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള വിദൂര പ്രദേശമാണ് മന്തിക്കളം. മുൻകാലങ്ങളിൽ വിദ്യാഭ്യാസ അവസരങ്ങൾ ഒട്ടും ലഭ്യമല്ലാത്ത ഒരു ഗ്രാമമായിരുന്നു ഇത്. അധഃസ്ഥിത ജനതയുടെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധനായ ഒരു മിഷനറി, ആദരണീയനായ എംജെ ലൂറ്റ്സെ ഈ പ്രദേശത്ത് മതപഠനം മാത്രമല്ല, വിദ്യാഭ്യാസ പ്രവർത്തനങ്ങളും ആരംഭിച്ചു. അദ്ദേഹം പറഞ്ഞ നടപടി ആര്യനാട് ലൂഥർഗ്രി മിഷൻ സെന്ററിൽ കേന്ദ്രീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ടു സ്കൂൾ ബിൽഡിങ്ങിൽ ആയി 4  ക്ളാസ്റൂമുകൾ പ്രവർത്തിച്ചു വരുന്നു . എല്ലാ ക്ലാസ്സിലും ഫാൻ ,ലൈറ്റ് എന്നിവ ഒരുക്കിയിട്ടുമുണ്ട് . ഓഫീസ്‌മുറിയോടെ ചേർന്നു കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചു വരുന്നു . പഞ്ചായത്തിൽ നിന്ന് കുടിവെള്ള സൗകര്യത്തിനായി വാട്ടർ ടാങ്ക് , ടാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട് . കൂടാതെ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് സൗകര്യം നിലവിൽ ഉണ്ട് . കൂടാതെ സ്കൂളിനോട് ചേർന്നു പഞ്ചായത്തുവക നല്ലൊരു കളിസ്ഥലവും ഉണ്ട് . കുട്ടികൾക്ക് ഭക്ഷണം പാചകം ചെയുന്നതിനു നല്ലൊരു പാചകപുരയും നിലവിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ

ക്ലബ്ബ് പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബ്

ജി.കെ പഠനം  

കരുതൽ പദ്ധതി

പ്രവർത്തനങ്ങൾ

അസംബ്ലി

ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും അസംബ്ലിയുടെ ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ നാലു ദിവസം രാവിലെ   9.30   തിനു   മലയാളം, ഇംഗ്ലീഷ് എന്നി ഭാഷകളിൽ വ്യത്യസ്തങ്ങളായ അവതരണ ശൈലികളിലൂടെ  അസംബ്ലി നടത്തുന്നു .അദ്ധ്യാപക വായന ,അമ്മവായന ,കുട്ടിവായന ഇവ  ഉൾപെടുത്തുക വഴി വായനയുടെ പ്രാധാന്യവും അതിനോടുള്ള താത്പര്യവും കുട്ടികളിൽ വർധിക്കുന്നു .

ക്ലാസ് ലൈബ്രറി

വായന അറിവിനൊപ്പം മാനസികോല്ലാസവും പ്രധാനം ചെയ്യുന്നു .വായനയുടെ വിശാല ലോകത്തിലേക്ക് ഓരോ കുട്ടിയേയും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ് മുറിയിലും  ലൈബ്രറി സജ്ജീകരിച്ചു .ഇതിനായി അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും കൈകോർത്തപ്പോൾ      ക്ലാസ്സിലും ലൈബ്രറി അലമാരകളും 500 പുസ്തകങ്ങളും ശേഖരിക്കാൻ ആയി

മാനേജ്‌മെന്റ്

കോ ഓപ്പറേറ്റീവ് മാനേജ്‌മന്റ് ഓഫ് ലൂഥറൻ സ്കൂൾസ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ് ഇതു . അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ആണ് ഇപ്പോൾ നിലവിൽ ഉള്ളത് .

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്

{{#multimaps:8.5610,77.1147|zoom=8}}