"ജി.എൽ.പി.എസ്. ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40201schoolwiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''കൊ'''ല്ലം ജില്ലയിലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചിതറ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. പച്ചപുതച്ച പാടങ്ങളാലും  ,പുഴകളാലും ,കൃഷിസ്ഥലങ്ങളാലും അലംകൃതമായ ഈ മലയോര ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെ മധുര കാഴ്ചകളാണ് ഒരുക്കുന്നത്.ഹൃദയം നിറയെ നിഷ്കളങ്കമായ സ്നേഹം പകർന്നു നൽകുന്ന ഈ നാട്, ഇവിടെയെത്തുന്ന വരെയും തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. അതിമനോഹരമായ ഈ ഗ്രാമ വിശുദ്ധിയുടെ ഹൃദയഭാഗത്താണ് 116 വർഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ, കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ചിതറ ഗവൺമെന്റ് എൽപിഎസ് തലയെടുപ്പോടെ നിലകൊള്ളുന്നത്.{{Infobox School
{{PSchoolFrame/Header}}'''കൊ'''ല്ലം ജില്ലയിലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചിതറ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. പച്ചപുതച്ച പാടങ്ങളാലും  ,പുഴകളാലും ,കൃഷിസ്ഥലങ്ങളാലും അലംകൃതമായ ഈ മലയോര ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെ മധുര കാഴ്ചകളാണ് ഒരുക്കുന്നത്.ഹൃദയം നിറയെ നിഷ്കളങ്കമായ സ്നേഹം പകർന്നു നൽകുന്ന ഈ നാട്, ഇവിടെയെത്തുന്ന വരെയും തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. അതിമനോഹരമായ ഈ ഗ്രാമ വിശുദ്ധിയുടെ ഹൃദയഭാഗത്താണ് 116 വർഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ, കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ചിതറ ഗവൺമെന്റ് എൽപിഎസ് തലയെടുപ്പോടെ നിലകൊള്ളുന്നത്.{{Infobox School
|വിലാസം=ഗവ എൽ .പി .സ് .ചിതറ,ചിതറ P.O
|വിലാസം=ഗവ എൽ .പി .സ് .ചിതറ,ചിതറ P.O
|ചിതറ
|ചിതറ
"https://schoolwiki.in/ജി.എൽ.പി.എസ്._ചിതറ" എന്ന താളിൽനിന്ന് ശേഖരിച്ചത്