"എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 93: വരി 93:
ശ്രീമാൻ റ്റി ആർ ക്യഷ്ണൻ നായർ
ശ്രീമാൻ റ്റി ആർ ക്യഷ്ണൻ നായർ
ശ്രീമാതി കെ ജി തുളസിഭായ്
ശ്രീമാതി കെ ജി തുളസിഭായ്
ശ്രീമാതി കെ ചന്ദ്രമതി
ശ്രീമാതി കെ ചന്ദ്രമതി, ശ്രീമാൻ ആർ രാജേന്ദ്രൻ പിള്ള , ശ്രീമതി എൻ തങ്കമണി  അമ്മ , ശ്രീമാൻ  എസ്‌ ഡി  കൃഷ്ണപ്രസാദ്‌ , ശ്രീമതി ടി  പി  രേണുക ,  ശ്രീമതി ഷൈലജ  കെ


==വഴികാട്ടി==
==വഴികാട്ടി==

21:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം
വിലാസം
ചന്ദനത്തോപ്പ്

ചന്ദനത്തോപ്പ്
,
ചന്ദനത്തോപ്പ് പി.ഒ.
,
691014
,
കൊല്ലം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0474 2711200
ഇമെയിൽ41097kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41097 (സമേതം)
എച്ച് എസ് എസ് കോഡ്02049
യുഡൈസ് കോഡ്32130600304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1570
അദ്ധ്യാപകർ52
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹസീന ബീവി
പ്രധാന അദ്ധ്യാപകൻശ്രീകുമാർ കെ.എസ്
പി.ടി.എ. പ്രസിഡണ്ട്തോമസ് ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്ശോഭ
അവസാനം തിരുത്തിയത്
30-01-202241097hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം നഗരത്തിന്റെ പ്രാന്തപ്രദേശത്തയി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം എസ് എം ഹയർ സെക്കണ്ടറി സ്കൂൾ. 1968 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പരേതനായ ജനാബ്ബ് എ. ഹൈദ്രൊസ് കുഞ്ഞ് അവർകളുടെ ശ്രമഫലമായി 1968 ജൂൺ 2 തീയതി ഒരു ലോവർ പ്രൈമറി സ്കൂളായും 1973-ൽ അപ്പർ പ്രൈമറി, 1979- ൽ ഹൈസ്കൂൾ, 1998-ൽ ഹയർ സെക്കൻഡറി 2004 റ്റി.റ്റി.ഐ എന്നിനിലകളിൽ എം. എസ്സ്. എം • സ്ഥാപനങ്ങളെ വളർത്തിയെടുത്തു. കുടാതെ പ്രി പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം അറുപതോളം ക്ലാസ് മുറികളും 2 കോൺഫറൻസ് ഹാളുകളും 3500- ൽപരം വിദ്യാർത്ഥികളും 150-ൽ പരം ജീവനകാരുമ്മുള്ള ഈ സ്ഥാപനം 5 ഏക്കർ ഭുമീയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ്, കമ്പ്യൂട്ടർ ലാബുകളും ലൈബ്രറികളുമുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബാൻറ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ വാൻ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ. എസ്സ്. എസ്സ്.
  • എൻ. സി. സി.
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആർ. സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

സേഫ് കൊല്ലം

സേഫ് കൊല്ലം ഉദ്ഘാടനംഅജിതാ ബീഗം ഐ.പി.എസ്

മാനേജ്മെൻറ്

ശ്രീമാൻ എച്ച്. അബ്ദുൾ റഷീദ് മാനേജരും ശ്രീമാൻ എച്ച്. അബ്ദുൾ ഷെരിഫ് ശ്രീമാൻ എച്ച്. അബ്ദുൾ കലാം എന്നിവർ മാനേജിങ് ട്രസ്റ്റികളുമയിട്ടുളള മാനേജ്മെൻറ് കമ്മറ്റിയാണ് ഈ വിദ്യാലയത്തിൻ ഭരണനിർവ്വഹണം നടത്തുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമാൻ. ആർ മുരളിധരൻപിളള ശ്രീമാൻ എൻ രാമക്യഷ്ണപിളള ശ്രീമാൻ വി വിശ്വനാഥപിളള ശ്രീമാൻ എ അബ്ദുൽ അസീസ് ശ്രീമാൻ റ്റി ആർ ക്യഷ്ണൻ നായർ ശ്രീമാതി കെ ജി തുളസിഭായ് ശ്രീമാതി കെ ചന്ദ്രമതി, ശ്രീമാൻ ആർ രാജേന്ദ്രൻ പിള്ള , ശ്രീമതി എൻ തങ്കമണി  അമ്മ , ശ്രീമാൻ  എസ്‌ ഡി  കൃഷ്ണപ്രസാദ്‌ , ശ്രീമതി ടി  പി  രേണുക ,  ശ്രീമതി ഷൈലജ  കെ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം.


  • NH 208 ന് തൊട്ട് കൊല്ലം നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി കൊട്ടാരക്കര റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:8.92743,76.62972| zoom=18 }} വിക്കിഫോർമാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേർക്കുക