"എം എൽ പി എസ് കുന്നുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ'''  
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ  കുന്നുമ്മൽ ഉപജില്ലയിലെ കണ്ടോത്ത്കുനി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കുന്നുമ്മൽ എം എൽ പി സ്കൂൾ'''  
== ചരിത്രം ==
== ചരിത്രം ==
കിഴക്കൻ മലയോര മേഖലയിൽ പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ഒരു മുസ്ലീം ഭൂരി പക്ഷ പ്രദേശമായ ചീക്കോന്ന് മഹല്ലിലെ കണ്ടോത്ത് കുനി കുന്നുമ്മൽ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പരേതനായ പറമ്പത്ത് പീടിക ചേക്കുട്ടി ഹാജി നൽകിയ എട്ടര സെന്റ് സ്ഥലത്ത് 1902 ലാണ് ഇതിന്റെ തുടക്കം .പരേതരായ കെയന്റെ കണ്ടി പോക്കർ മുസ്ലിയാരുടെയും ,പ്രധാനാധ്യാപകൻ കൂടിയായ ശ്രീ കോക്കേരി മഠത്തിൽ രാമൻ കുരിക്കളുടെയും സംയുക്ത മാനേജ്മെന്റിന്റെ കീഴിലായിരുന്നത്രെ അന്നത്തെ നടത്തിപ്പ് .1953വരെ മതപഠനവും ഇവിടെ വച്ച് നടന്നിരുന്നു.  

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507621" എന്ന താളിൽനിന്ന് ശേഖരിച്ചത്