ഗവ. എൽ. പി. ജി. എസ്. റാന്നി (മൂലരൂപം കാണുക)
20:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ ചുറ്റുുമതിൽ
വരി 73: | വരി 73: | ||
<big>2018-ലെമഹാപ്രളയം റാന്നിയെ അക്ഷരാർഥത്തിൽ ദുരിതത്തിലാഴ്ത്തി .സ്കൂളിലെ 40ഓളം കുട്ടികളും ജീവനക്കാരും ഈ ദുരന്തത്തിനിരയായി .സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി മാറി ..കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പ്രളയത്തിനിരയായവർക്കുള്ള സഹായങ്ങൾ കിട്ടി ..ഇങ്ങനെ ലഭിച്ച ആഹാരസാധനങ്ങൾ,വസ്ത്രങ്ങൾ ,നിത്യോപയോഗസാധനങ്ങൾ ,വീട്ടുപകരണങ്ങൾ ,പഠനോപകരണങ്ങൾ ,മരുന്നുകൾ തുടങ്ങിയവ എല്ലാവര്ക്കും എത്തിച്ചു നൽകി.സംഘടനകൾ ,വ്യക്തികൾ,അഭ്യുദയകാംക്ഷികൽ തുടങ്ങി ദുരന്ത കാലത്തു കൈത്താങ്ങായി വന്ന എല്ലാ സുമനസ്സുകൾക്കുമുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.</big> | <big>2018-ലെമഹാപ്രളയം റാന്നിയെ അക്ഷരാർഥത്തിൽ ദുരിതത്തിലാഴ്ത്തി .സ്കൂളിലെ 40ഓളം കുട്ടികളും ജീവനക്കാരും ഈ ദുരന്തത്തിനിരയായി .സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി മാറി ..കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പ്രളയത്തിനിരയായവർക്കുള്ള സഹായങ്ങൾ കിട്ടി ..ഇങ്ങനെ ലഭിച്ച ആഹാരസാധനങ്ങൾ,വസ്ത്രങ്ങൾ ,നിത്യോപയോഗസാധനങ്ങൾ ,വീട്ടുപകരണങ്ങൾ ,പഠനോപകരണങ്ങൾ ,മരുന്നുകൾ തുടങ്ങിയവ എല്ലാവര്ക്കും എത്തിച്ചു നൽകി.സംഘടനകൾ ,വ്യക്തികൾ,അഭ്യുദയകാംക്ഷികൽ തുടങ്ങി ദുരന്ത കാലത്തു കൈത്താങ്ങായി വന്ന എല്ലാ സുമനസ്സുകൾക്കുമുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.</big> | ||
<big>പ്രളയത്തെ അതിജീവിച്ച നാം കോവിടു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്നു .ഈ മഹാമാരി ജനജീവിതത്തെ അപ്പാടെ തകിടം മരിച്ചു .രാജ്യ ലോക്ക് ഡൌനിലേക്കു പോയി .സ്കൂളുകൾ അടച്ചു .ലോക്ക് ഡൌൺ കാലത്തു ഭക്ഷ്യ കിറ്റുകൾ .മരുന്ന് ,പഠനോപകരണങ്ങൾ ഇവ പി.ടി .എ .യുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകി .</big> | |||
<big> സ്കൂൾ പഠനം പൂർണമായും ഓൺലൈൻ ലേക്ക് മാറിയപ്പോൾ ,ഓൺലൈൻ പഠനസഹായത്തിനായി ടെലിവിഷനുകൾ മൊബൈൽ ഫോണുകൾ എന്നിവ സുമനസ്സുകളുടെ സഹായത്തോടെ അർഹരായ കുട്ടികൾക്കു നൽകി മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ലൈൻ പഠനം ഉറപ്പാക്കി ..കോവിഡ് കാലത്തു സ്കൂളിന് കൈത്താങ്ങായി വന്ന എല്ലാവരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു .</big> | |||
വരി 101: | വരി 105: | ||
== <small>ചുറ്റുുമതിൽ</small> == | == <small>ചുറ്റുുമതിൽ</small> == | ||
== <small>വിശാലമായസ്കൂൾ ഓഡിറ്റോറിയം</small> | == <small>വിശാലമായസ്കൂൾ ഓഡിറ്റോറിയം</small> == | ||
== ''' പാഠ്യേതര പ്രവർത്തനങ്ങൾ''' == | == ''' പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 145: | വരി 137: | ||
==മികവുകൾ== | ==മികവുകൾ== | ||
=='''മുൻസാരഥികൾ'''== | =='''മുൻസാരഥികൾ'''== | ||
ശ്രീ.എസ്സ്.നാരായണപിള്ള | ശ്രീ.എസ്സ്.നാരായണപിള്ള | ||
വരി 181: | വരി 175: | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | |||
== '''ദിനാചരണങ്ങൾ''' == | |||
<big>പരിസ്ഥിതി ദിനം</big> | |||
<big>വായന ദിനം</big> | |||
<big>ഹിരോഷിമ ദിനം</big> | |||
<big>നാഗസാക്കി ദിനം</big> | |||
<big>ചാന്ദ്ര ദിനം</big> | |||
<big>സ്വാതന്ത്ര്യ ദിനം</big> | |||
<big>ഗാന്ധിജയന്തി</big> | |||
<big>ശിശുദിനം</big> | |||
<big>ഭിന്നശേഷിദിനം</big> | |||
<big>റിപ്പബ്ലിക്ക് ദിനം</big> | |||
=='''അധ്യാപകർ'''== | =='''അധ്യാപകർ'''== | ||
വരി 215: | വരി 230: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
==<small>പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തു , റാന്നി ഗ്രാമ പഞ്ചായത്തു ഓഫീസിനും എം .എസ് .ഹയർ സെക്കന്ററി സ്കൂളിനും സമീപത്തായി,റാന്നി -പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും 300 മീറ്റർ ദൂരെയായി ഗവ .എൽ .പി .ജി .സ്കൂൾ.സ്ഥിതി ചെയ്യുന്നു.</small>== | ==<small>പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തു , റാന്നി ഗ്രാമ പഞ്ചായത്തു ഓഫീസിനും എം .എസ് .ഹയർ സെക്കന്ററി സ്കൂളിനും സമീപത്തായി,റാന്നി -പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും 300 മീറ്റർ ദൂരെയായി ഗവ .എൽ .പി .ജി .സ്കൂൾ.സ്ഥിതി ചെയ്യുന്നു.</small>== |