"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
* സ്കൂൾ മാഗസിൻ | * സ്കൂൾ മാഗസിൻ | ||
* [[സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | * [[സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== മികവുകൾ == | == മികവുകൾ == | ||
20:34, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട് | |
---|---|
വിലാസം | |
ARUVIYODU സെന്റ് റീത്താസ് യു പി സ്ക്കൂൾ,ARUVIYODU , VATTAPPARA പി.ഒ. , 695028 | |
സ്ഥാപിതം | 01 - 05 - 1939 |
വിവരങ്ങൾ | |
ഫോൺ | 0471 2540926 |
ഇമെയിൽ | stritas2016ups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42561 (സമേതം) |
യുഡൈസ് കോഡ് | 32140600901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരകുളം., |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാലു പീ റ്റി |
പി.ടി.എ. പ്രസിഡണ്ട് | സനൽ ദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമാദേവി |
അവസാനം തിരുത്തിയത് | |
30-01-2022 | 42561 |
ചരിത്രം
പുണ്യശ്ലോകനും ഭാഗ്യസ്മരണാർഹനുമായ മാർ ഈവാനിയോസ് മാത്രാപ്പോലീത്ത ,തിരുവനന്തപുരത്തു തൻറ്റ പ്രവർത്തനം ആരംഭിച്ചപ്പോൾ വിദ്യാഭ്യാസത്തിനാണ് കൂടുതൽ പ്രാധാന്യനം നൽകിയത് നീലൻ മുതലാളിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചിരുന്ന അരുവിയോട് സ്കൂൾ ഏപ്രിൽ ഈവനിസ് തിരുമേനി ബഥനി സന്ന്യാസിനി സമൂഹത്തിനുവേണ്ടി അതിനു സെന്റ് റീത്താസ് എന്ന് പേര് നൽകി ഇതിനെ നീലൻ മുതലാളിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചിരുന്ന അരുവിയോട് സ്കൂൾ ഏപ്രിൽ ഈവനിസ് തിരുമേനി ബഥനി സന്ന്യാസിനി സമൂഹത്തിനുവേണ്ടി അതിനു സെന്റ് റീത്താസ് എന്ന് പേര് നൽകി.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പൗരാണികത വിളിച്ചോതുന്ന ഓടിട്ടതും സുരക്ഷിതമായ 8 ക്ലാസ് മുറികളും ഇന്നിൻറെ പ്രൗഡി വെളിവാക്കുന്ന ബഹു നില കെട്ടിടത്തിന് അഭികാമ്യമായ മൂന്ന് കോൺക്രീറ്റ് സ്മാർട്ട് ക്ലാസ് റൂമുകളും അതോടൊപ്പം ആധുനിക ഓഫീസ് മുറിയും അടങ്ങുന്ന കെട്ടിടങ്ങൾക്കു മുമ്പിൽ വിശാലമായ പ്ലേഗ്ഗ്രൗണ്ടും അടങ്ങുന്നതാണ് സ്കൂൾ കോമ്പൗണ്ട് .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ആർട്സ്
- സ്പോർട്സ്
- യോഗ
- ദിനാചരണം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധി ദർശൻ
- ക്ളാസ്സ് തല ലൈബ്രറി
- സ്കൂൾ മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.570751856292766, 76.94676153555346 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42561
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ