"കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭൗതികസൗകര്യങ്ങൾ |
No edit summary |
||
| വരി 65: | വരി 65: | ||
പൊതുവിദ്യാലയത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെങ്കിൽ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടണം. പൂർവ വിദ്യാർഥികൾ, സുമനസ്സുകളായ നാട്ടുകാർ, ത്രിതല പഞ്ചായത്തുകൾ എന്നിവ സംയോജിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. കുന്നംകരി, കിടങ്ങറ, ചേന്നങ്കരി എന്നീ പ്രദേശങ്ങളിലെ എല്ലാവരും തന്നെ അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനു ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരുന്നത്. വികസനം എത്തി നോക്കിയിട്ടില്ലാത്ത ഈ പ്രദേശത്തു യാത്രാക്ലേശം രൂക്ഷമാവുകയും ഈ ഗ്രാമം ഒറ്റപ്പെടുകയും ചെയ്തതോടെ പതിനായിരങ്ങൾക്ക് അറിവ് പകർന്ന ഈ സരസ്വതിക്ഷേത്രം അടച്ചുപൂട്ടൽ ഭീഷിണി നേരിടുകയാണ്. പൊതുജന പങ്കാളിത്തത്തോടെ വിവിധങ്ങളായ സൗകര്യങ്ങൾ ഒരുക്കി ഈ വിദ്യാലയത്തെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുക എന്നതാണ് സ്കൂളിലെ പി. ടി. എ. കമ്മിറ്റിയുടെ ഏറ്റവും പ്രധാന ലക്ഷ്യം. | പൊതുവിദ്യാലയത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെങ്കിൽ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടണം. പൂർവ വിദ്യാർഥികൾ, സുമനസ്സുകളായ നാട്ടുകാർ, ത്രിതല പഞ്ചായത്തുകൾ എന്നിവ സംയോജിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. കുന്നംകരി, കിടങ്ങറ, ചേന്നങ്കരി എന്നീ പ്രദേശങ്ങളിലെ എല്ലാവരും തന്നെ അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനു ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരുന്നത്. വികസനം എത്തി നോക്കിയിട്ടില്ലാത്ത ഈ പ്രദേശത്തു യാത്രാക്ലേശം രൂക്ഷമാവുകയും ഈ ഗ്രാമം ഒറ്റപ്പെടുകയും ചെയ്തതോടെ പതിനായിരങ്ങൾക്ക് അറിവ് പകർന്ന ഈ സരസ്വതിക്ഷേത്രം അടച്ചുപൂട്ടൽ ഭീഷിണി നേരിടുകയാണ്. പൊതുജന പങ്കാളിത്തത്തോടെ വിവിധങ്ങളായ സൗകര്യങ്ങൾ ഒരുക്കി ഈ വിദ്യാലയത്തെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുക എന്നതാണ് സ്കൂളിലെ പി. ടി. എ. കമ്മിറ്റിയുടെ ഏറ്റവും പ്രധാന ലക്ഷ്യം. | ||
== കാഴ്ചപ്പാട് == | |||
== പൊതു ലഷ്യങ്ങൾ == | |||
== ചരിത്രം == | == ചരിത്രം == | ||