ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ് കൈതപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47465 HM (സംവാദം | സംഭാവനകൾ)
47465 HM (സംവാദം | സംഭാവനകൾ)
വരി 77: വരി 77:


==മികവുകൾ==
==മികവുകൾ==
കുട്ടികൾ  LSS, USS പരീക്ഷകളിൽ പങ്കെടുക്കുകയും സ്കോളർഷിപ്പുകൾ നേടാറുമുണ്ട് .


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

18:20, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് കൈതപ്പൊയിൽ
വിലാസം
KAITHAPOYIL

KAITHAPOYIL പി.ഒ.
,
673586
,
കോഴിക്കോട് ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഇമെയിൽgmupskaithapoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47465 (സമേതം)
യുഡൈസ് കോഡ്32040300537
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പാടി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ332
പെൺകുട്ടികൾ321
ആകെ വിദ്യാർത്ഥികൾ653
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBENNY KT
പി.ടി.എ. പ്രസിഡണ്ട്SHAMSU K
എം.പി.ടി.എ. പ്രസിഡണ്ട്RAHMATH
അവസാനം തിരുത്തിയത്
30-01-202247465 HM


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിൽ ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

1 1/4 ഏക്കർ സ്ഥലത്തു രണ്ടു നിലകളിലായിട്ടാണ് ജി എം യു പി സ്കൂൾ പ്രവൃത്തിക്കുന്നത്‌. മെയിൻ ബിൽഡിംഗ് രണ്ടു നിലകളിലായാണ് ഉള്ളത് . ഇതിൽ  ക്‌ളാസ്സ് മുറികളും ഓഫിസ് റൂമും സ്റ്റാഫ് റൂമും പവൃത്തിക്കുന്നു.


(കൂടുതൽ വായിക്കുക )

മികവുകൾ

കുട്ടികൾ  LSS, USS പരീക്ഷകളിൽ പങ്കെടുക്കുകയും സ്കോളർഷിപ്പുകൾ നേടാറുമുണ്ട് .

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ഷീനാമ്മ എബ്രഹാം , ലിസി എൻ ജെ , റംല എം വി , ഷിജി ലോറെൻസ് ,

മുഹമ്മദ് കെ വി , രതീഷ്‌കുമാർ സി പി , ജോസ്ലിൻ മാത്യു , റംല കെ എസ്,

സവിത കെ സി , അമൃത എം , സാഹിറ പി , മൃദുല എ വി , മഞ്ജുഷ വി കെ ,

ആബിദ എ ടി , വിജിഷ പി കെ , സുജാനന്ദ , രാജശ്രീ

റോബിന ഫാബി സി യു , കാവ്യ കൃഷ്ണൻ , ആശിറ ടി എം , ഫെൻഷ ജോസ് ,

ആതിര കെ കെ , നൂറുദ്ധീൻ പി എം , മുഹമ്മദ് സിറാജ് സി കെ

(ദിവസ വേതന അദ്ധ്യാപകർ )

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4811548,75.9947866|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_കൈതപ്പൊയിൽ&oldid=1502437" എന്ന താളിൽനിന്ന് ശേഖരിച്ചത്