ഉള്ളടക്കത്തിലേക്ക് പോവുക

"വി.പി.എ.എം.യു.പി.എസ്.പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Safhana fazal (സംവാദം | സംഭാവനകൾ)
No edit summary
Safhana fazal (സംവാദം | സംഭാവനകൾ)
No edit summary
വരി 162: വരി 162:
** [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.95.E0.B5.BC.E0.B4.B7.E0.B4.95.09.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82%20-%20.E0.B4.9A.E0.B4.BF.E0.B4.99.E0.B5.8D.E0.B4.99.E0.B4.82.09-%201|7.2 കർഷക ദിനം - ചിങ്ങം - 1]]
** [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.95.E0.B5.BC.E0.B4.B7.E0.B4.95.09.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82%20-%20.E0.B4.9A.E0.B4.BF.E0.B4.99.E0.B5.8D.E0.B4.99.E0.B4.82.09-%201|7.2 കർഷക ദിനം - ചിങ്ങം - 1]]
* [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.85.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82.09-%20September%20-5|8 അദ്ധ്യാപകദിനം - September -5]]
* [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.85.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82.09-%20September%20-5|8 അദ്ധ്യാപകദിനം - September -5]]
** [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.93.E0.B4.B8.E0.B5.8B.E0.B5.BA.09.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82%20-September%20-10|8.1 ഓസോൺ ദിനം -September -10]]
**[[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.93.E0.B4.B8.E0.B5.8B.E0.B5.BA.09.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82%20-September%20-10|8.1 ഓസോൺ ദിനം -September -10]]
** [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.97.E0.B4.BE.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.BF.E0.B4.9C.E0.B4.AF.E0.B4.A8.E0.B5.8D.E0.B4.A4.E0.B4.BF.09-%20October%20-2|8.2 ഗാന്ധിജയന്തി - October -2]]
** [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.97.E0.B4.BE.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.BF.E0.B4.9C.E0.B4.AF.E0.B4.A8.E0.B5.8D.E0.B4.A4.E0.B4.BF.09-%20October%20-2|8.2 ഗാന്ധിജയന്തി - October -2]]
** [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.AD.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.A8.E0.B4.B6.E0.B5.87.E0.B4.B7.E0.B4.BF.09.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82-%20December%20-3|8.3 ഭിന്നശേഷി ദിനം- December -3]]
** [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.AD.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.A8.E0.B4.B6.E0.B5.87.E0.B4.B7.E0.B4.BF.09.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82-%20December%20-3|8.3 ഭിന്നശേഷി ദിനം- December -3]]
** [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.85.E0.B4.B1.E0.B4.AC.E0.B4.BF.E0.B4.AD.E0.B4.BE.E0.B4.B7.E0.B4.BE.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82-.09December%20-18|8.4 അറബിഭാഷാദിനം- December -18]]
** [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.85.E0.B4.B1.E0.B4.AC.E0.B4.BF.E0.B4.AD.E0.B4.BE.E0.B4.B7.E0.B4.BE.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82-.09December%20-18|8.4 അറബിഭാഷാദിനം- December -18]]
** [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ#.E0.B4.B1.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.AC.E0.B5.8D.E0.B4.B2.E0.B4.BF.E0.B4.95.E0.B5.8D.09%20.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82%20-%20January%20-26|8.5 റിപ്പബ്ലിക് ദിനം - January -26]]
** [[വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ|8.5 റിപ്പബ്ലിക് ദിനം - January -26]]


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:10.989148,76.366535|zoom=18}}
{{#multimaps:10.989148,76.366535|zoom=18}}

17:35, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വി.പി.എ.എം.യു.പി.എസ്.പുത്തൂർ
വിലാസം
പുത്തൂർ

അരക്കു പറമ്പ പി.ഒ.
,
679341
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04933 233240
ഇമെയിൽvpamupsputhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്18765 (സമേതം)
യുഡൈസ് കോഡ്32050500809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,താഴെക്കോട്,
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ293
പെൺകുട്ടികൾ272
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയൂസഫ് . സി
പി.ടി.എ. പ്രസിഡണ്ട്പി.ടി. ഷംസുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജില ദിലീപ്
അവസാനം തിരുത്തിയത്
30-01-2022Safhana fazal


പ്രോജക്ടുകൾ




ജില്ലയിലെ മികച്ച സ്കുൂളുകളി ലൊന്നാ‍‍ണ് ഈവിദ്യാലയം.മലപ്പുറം ജില്ലയുടെ കിഴക്കേ അതിർത്ഥിയിൽ സ്ഥിതിചെയ്യുന്ന തായെക്കോട് പഞ്ചായത്തിലെ എട്ടാം -വാർഡിലാണ്  പുത്തൂർ വി പി എ എം യു പി സ്‌കൂൾ സ്‌ഥിതി ചെയ്യുന്നത്.കർഷകരും കർഷക തൊഴിലാളികളും പിന്നോക്ക വിഭാഗങ്ങളും ഹരിജനങ്ങളും അടങ്ങുന്ന നിഷ്കളങ്ക ജനവിഭാഗം തിങ്ങി താമസിക്കുന്ന ഒരു ഉത്തമ ഗ്രാമമാണ് ഈ പ്രദേശം .1970 കളിൽ ഈ പ്രദേശത്തു വിദ്യാതല്പരരായിരുന്ന വി.പി ഹംസ ഹാജി ,വി . പി വലിയ യൂസഫ് മാസ്റ്റർ ,വി.പി ചെറിയ യൂസഫ് മാസ്റ്റർ ,പി കെ സൈദ് മാസ്റ്റർ എന്നീ സുമനസുകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമെന്നോണമാണ് 1976 ൽ വി.പി പാത്തുക്കുട്ടി w/o ഹംസ ഹാജി മാനേജറായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത് .


ചരിത്രം

മലപ്പുറം - പാലക്കാട് ജില്ലകളുടെ സംഗമ സ്ഥാനമായ അരക്കുപറമ്പ് പുത്തൂരിൽ 1970കളിൽ  വിദ്യാഭ്യാസത്തിന്‌ ലോവർ പ്രൈമറി സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു .ഈ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണമെന്ന് ചിന്തിച്ച നാട്ടിലെ സാമൂഹ്യപ്രവർത്തകർ വിഷയം അന്നത്തെ പെരിന്തൽമണ്ണ നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന മർഹും കെ.കെ. സ്.  തങ്ങൾ അവർകളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അന്നത്തെ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ജനാബ് സി.എച് മുഹമ്മദ് കോയ സാഹിബ് മലബാർ മേഖലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമെന്നോണം നടപ്പിലാക്കിയ വിദ്യാഭ്യാസത്തിന്റെ വിപ്ലവത്തിന്റെ ഫലമായി ഈ വിദ്യാലയത്തിന്റെ പേര് ഉൾകൊള്ളിക്കുകയും ചെയ്‌തു .1976 ജൂൺമാസം  ഒന്നാം തിയ്യതി  വി.പി.എ.എം.യു.പി സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായി . വളരെ ലളിതമായ ചടങ്ങിൽ വെച്ച് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന വി.പിമാറിയ എന്ന കുട്ടിയെ രജിസ്റ്ററിൽ ചേർത്തുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘടനം നിർവഹിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വിരമിച്ച പ്രധാന അദ്ധ്യാപകർ

1976-2005 ശ്രീ .വി.പി.ശാഹുൽ ഹമീദ് മാസ്റ്റർ
2005-2006 ശ്രീമതി .കെ.ഉഷാദേവി ടീച്ചർ
2006-2007 ശ്രീ .കെ ഗോപാലൻ മാസ്റ്റർ
2007-2019 ശ്രീ .എൻ .ഹംസ മാസ്റ്റർ
2019-2020 ശ്രീ .എം .അലി മാസ്റ്റർ
2020-2021 ശ്രീമതി .എം.വി.സതീ ദേവി ടീച്ചർ

വിരമിച്ച അദ്ധ്യാപകർ

1 ശ്രീമതി .കെ.പി.ആര്യദേവി ടീച്ചർ
2 ശ്രീ.ഇ.കെ.ഉസ്മാൻ മാസ്റ്റർ
3 ശ്രീമതി.വി.പി.ബേബി കമലം ടീച്ചർ
4 ശ്രീ.എ.കെ.വത്സൻ മാസ്റ്റർ
5 ശ്രീ.പി.കെ.മുഹമ്മദ് അബ്ദുൽ ബഷീർ മാസ്റ്റർ

ഭൗതികസൗകര്യങ്ങൾ

2.06  ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .2.06 ഏക്കർ വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടം ടൈൽ പാകി മോടി പിടിപ്പിച്ച 22 ക്ലാസ് മുറികളിലായി പരിലസിക്കുന്നു .എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ പഠന സൗകര്യാർത്ഥം ടി.വി സ്ഥാപിച്ചിട്ടുണ്ട് . കൂടാതെ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും പ്രത്യേകം ക്ലാസ്സ്‌ലൈബ്രറികളും ഉണ്ട് .ഓരോ ക്ലാസ്സിന്റേയും മുൻ ഭാഗങ്ങളിലായി ചെറിയ പൂന്തോട്ടങ്ങളുമുണ്ട് .

രണ്ടു മുറികളിലായി സജ്ജീകരിച്ചിട്ടുള്ള വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ മറ്റൊരു ആകർഷണമാണ് .മാത്രമല്ല കുട്ടികളുടെ ഡിജിറ്റൽ പഠനം ശക്തമാക്കണമെന്ന ലക്ഷ്യം മുൻനിർത്തി വർഷങ്ങൾക്കു മുൻപ് തന്നെ എല്ലാ അദ്ധ്യാപകരും ലാപ്‌ടോപ്‌ സ്വന്തമായി വാങ്ങിയിരുന്നു .അതുകൊണ്ട് ആവശ്യമായ പഠനമേഖലകളിൽ അവ ഉപയോഗിച്ചു കൊണ്ട് പഠനം ലളിതവും രസകരവുമാക്കാൻ വളരെയധികം സഹായിച്ചു .

ക്ലാസ് ലൈബ്രറികൾക്കു പുറമെ സ്കൂളിന് പൊതുവായ വിശാലമായ ഒരു ലൈബ്രറി കൂടിയുണ്ട് .

അവാർഡുകൾ അംഗീകാരങ്ങൾ

2017 മാതൃഭൂമി നന്മ ജില്ലാ തല അവാർഡ്

2017 മനോരമയുടെ നല്ല പാഠം A+ അവാർഡ്

2017 സയൻസ് RTP റവന്യൂ ജില്ലാ ഒന്നാം സ്ഥാനം

മാതൃഭൂമി സീഡ് മലപ്പുറം വിദ്യാഭ്യാസ ജില്ലാ അവാർഡ് 2017

ബെസ്ററ് സീഡ് കോർഡിനേറ്റർ അവാർഡ് 2017 =സി യൂസഫ്

2018 മലയാളമനോരമ നല്ല പാഠം റവന്യൂ ജില്ലാ അവാർഡ്

ബെസ്ററ് കോർഡിനേറ്റർ നല്ല പാഠം =സി യൂസഫ് ,എം നബീൽ

2018 മാതൃഭൂമി സീഡ് പോലീസ് സംസ്ഥാന അവാർഡ്

2018 മികവുത്സവം ,ബേസ്ഡ് പെർഫോർമർ അവാർഡ് മലപ്പുറം

2018 മാതൃഭൂമി നന്മ അവാർഡ് ജില്ലയിൽ മൂന്നാം സ്ഥാനം

2018 സാമൂഹ്യ സേവനത്തിനുള്ള പ്രധാന മന്ത്രിയുടെ ഷീൽഡിന് സ്കൗട്ട് യൂണിറ്റിനെ തിരഞ്ഞെടുത്തു .

2019 സാമൂഹ്യ സേവനത്തിനു ദേശീയ തലത്തിൽ നൽകുന്ന ലക്ഷ്മി മസുംദാർ അവാർഡിന് സ്കൗട്ട് യൂണിറ്റിനെ തെരഞ്ഞെടുക്കപ്പെട്ടു.

2000 -മുതൽ 2020 വരെയും തുടർച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ പ്രശംസാപത്രം നേടുന്ന ജില്ലയിലെ ഏക സ്കൗട്ട് യൂണിറ്റ് .കൂടുതൽ വായിക്കുക വി.പി.എ.എം.യു.പി.എസ്.പുത്തൂർ /അംഗീകാരങ്ങൾ

മാനേജ്മെന്റ്

ന്യൂനപക്ഷ - പിന്നോക്ക ജന വിഭാഗങ്ങളിൽ പെട്ട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന പുത്തൂരിൽ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യാർഥം ഒരു എൽ. പി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് അധ്യാപകരായിരുന്ന വലിയ പീടികക്കൽ ഹംസ ഹാജി, പി. ടി സൈദ് മാസ്റ്റർ, വലിയ പീടികക്കൽ വലിയ യൂസുഫ് മാസ്റ്റർ മുതലായവർ ചേർന്ന്  നാട്ടുകാരണവന്മാരുടെ പിന്തുണയോടു കൂടിയുള്ള പരിശ്രമത്തിന്റെ ഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബഹു : സി. എച്. മുഹമ്മദ്‌ കോയ സാഹിബിന്റെ ശ്രദ്ധയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഒരു യു പി സ്കൂൾ അനിവാര്യമാണെന്ന് ബോധിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 21/11/1975 ലെ സർക്കാർ ഉത്തരവ് പ്രകാരം വലിയ പീടികക്കൽ പാത്തുകുട്ടി മാനേജറായി വലിയ പീടികക്കൽ എ. എം. യു. പി സ്കൂൾ എന്ന ഈ സ്ഥാപനതിന് അനുമതി ലഭിക്കുകയും ചെയ്തു.പ്രകൃതി രാമണീയമായ പുത്തൂർ ഗ്രാമത്തിൽ ആയിരങ്ങളെ അറിവിന്റെ അനന്ത വിഹായസ്സിലേക്ക് ആനയിച്ച നമ്മുടെ വിദ്യാലയം 85 കുട്ടികളും 4 അദ്ധ്യാപകരുമായി 1976 ജൂൺ 3 ന് തുടക്കം കുറിച്ചു. ഇന്ന് അത് 575 കുട്ടികളും 26 അദ്ധ്യാപകരും 17 ഹൈടെക് ക്ലാസ്സ്‌ മുറികളുമായി അതിന്റെ യവ്വനതീക്ഷ്ണതയിൽ ജ്വലിച്ചു നിൽക്കുന്നു.

പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:10.989148,76.366535|zoom=18}}