"മാരാങ്കണ്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
picture |
No edit summary റ്റാഗ്: തിരസ്ക്കരിക്കൽ |
||
| വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ജൻസീർ ,ടി. | |പി.ടി.എ. പ്രസിഡണ്ട്=ജൻസീർ ,ടി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത | |എം.പി.ടി.എ. പ്രസിഡണ്ട്=സജിത | ||
| | |സ്കൂൾ ചിത്രം= MARANKANDY LP SCHOOL.1png.jpg | | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 68: | വരി 68: | ||
മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾ | മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾ വിദ്യാഭ്യാസപരമായ ഉന്നതിയിൽ എത്തിച്ചേരുക എന്ന ലക്‌ഷ്യം സാക്ഷൽകരിക്കാൻ വേണ്ടി ഒരുപറ്റം ആൾക്കാരുടെ ശ്രമഫലമായി1901-ൽ മാരാങ്കണ്ടി എൽ പി സ്കൂൾ സ്ഥാപിതമായി .ജുമാ മാസ്ജിദ് മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഓല ഷെഡിൽ ആണ് തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.അന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ചുകിട്ടാൻ വളരെ പാടുപ്പെട്ടിരുന്നു . | ||
വിദ്യാഭാസം നിർബന്ധമല്ല എന്ന ധാരണയിൽ ഉള്ള രക്ഷിതാക്കൾ ആയിരുന്നു മിക്കവരും . 1936 -ൽ ആണ് ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വന്നത് .തുടക്കത്തിൽ മുസ്ലിം കുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് എല്ലാ മതവിഭാഗത്തിലുംപെട്ട കുട്ടികൾ പഠിക്കുന്നു .ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടിരുന്നു ;എന്നാൽ ഇന്ന് സ്കൂളിൽ പ്രീ പ്രൈമറി , പ്രൈമറി ക്ലാസ്സിൽ മോശമല്ലാത്ത കുട്ടികൾ പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||