മാരാങ്കണ്ടി എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാരാങ്കണ്ടി എൽ പി എസ് | |
---|---|
വിലാസം | |
ചൊക്ലി മാരാങ്കണ്ടി എൽ.പി.സ്കൂൾ,ചൊക്ലി , ചൊക്ലി പി.ഒ. , 670672 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 0490 2339470 |
ഇമെയിൽ | marankandylps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14443 (സമേതം) |
യുഡൈസ് കോഡ് | 32020500413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പന്ന്യന്നൂർ,, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | na |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | na |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നസീറ, സി.കെ. |
പി.ടി.എ. പ്രസിഡണ്ട് | ജൻസീർ ,ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | മഫീദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രിയമുള്ളവരെ,
കണ്ണൂർ ജില്ലയിൽ ചൊക്ലി വിദ്യാഭ്യാസ ഉപ ജില്ലയിൽ സ്‌ഥിതി ചെയ്യുന്ന മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാരാങ്കണ്ടി എൽ പി.സ്കൂൾ
ചരിത്രം
മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾ വിദ്യാഭ്യാസപരമായ(.. കൂടുതൽവായിക്കുക>>>>
ഭൗതികസൗകര്യങ്ങൾ
വലിയ ക്ലാസ്സ് മുറികൾ ,
ക്ലാസ്സ് മുറികളിൽ ഫാൻ ,
കുടിവെള്ള സൗകര്യം ,
ഭക്ഷണം കഴിക്കാൻ പ്രത്യേക സ്ഥലം ,
കുടാതെ കമ്പ്യൂട്ടറും
കുട്ടികൾക്ക് കളിക്കുന്നതിനു സ്ഥലവും ഈ സ്കൂളിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
പ്രീ പ്രൈമറി തുടങ്ങിയതിന് ശേഷം 1 മുതൽ 3 വരെ ക്ലാസ്സിൽ കുട്ടികൾ കൂടിയിട്ടുണ്ട്.പ്രീ പ്രൈമറിയിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായിട്ടില്ല .പ്രസ്‌തുത ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും ഈ സ്കൂളിൽ തുടർന്ന് പഠിച്ചുകൊണ്ടിരിക്കുന്നു . ഭാഷ,ഗണിതം തുടങ്ങിയ വിഷയത്തിൽ മുൻ വർഷത്തെ അപേക്ഷിച്ചു പഠനനിലവാരം ഉയർന്നു . 1,2,3എന്നീ ക്ലാസ്സുകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഭാഷ , ഗണിതം വിഷയത്തിൽ നിലവാരം ശരാശരിക്കും മുകളിൽ ആണ് .
മാനേജ്മെന്റ്
മൊയ്തീൻ ഹാജി, അലി ഹാജി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.അലിഹാജിയുടെ കാലത്ത് സ്കൂൾ, പള്ളിക്കമ്മിറ്റിക്ക് കൈമാറുകയും പള്ളിക്കമ്മിറ്റി പ്രസിഡന്റ് ആയ ജനാബ് സി എച്ച് അബു സ്കൂൾ മാനേജർ ആവുകയും ചെയ്യ്തു. 2016മുതൽ ജനാബ് മഹമ്മൂദ് ഹാജി സ്കൂൾ മാനേജരായി പ്രവർത്തിച്ചുവരുന്നു.
മുൻസാരഥികൾ
പാടിയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,
അച്യുതൻമാസ്റ്റർ ,
കുഞ്ഞി കൃഷ്ണകുറുപ്പ്,
ശാന്ത ടീച്ചർ ,
സുലൈയ ടീച്ചർ ,
ലക്ഷ്മി ടീച്ചർ ,
നാണുമാസ്റ്റർ ,
പദ്മനാഭൻ മാസ്റ്റർ.
തുളസി ടീച്ചർ
പ്രധാനദ്ധ്യാപർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ശാന്ത ടീച്ചർ , | |
2 | നാണുമാസ്റ്റർ , | |
3 | തുളസി ടീച്ചർ | |
4 | നസിറ ടീച്ചർ | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിൽ പഠിച്ച വിദ്യാർഥികൾ
സമുഹത്തിൽ ഉന്നത നിലയിൽ സേവനം അനുഷ്‌ടിക്കുന്നു
ചിത്രശാല
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14443
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ