മാരാങ്കണ്ടി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാരാങ്കണ്ടി എൽ പി എസ്
വിലാസം
ചൊക്ലി

മാരാങ്കണ്ടി എൽ.പി.സ്കൂൾ,ചൊക്ലി
,
ചൊക്ലി പി.ഒ.
,
670672
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ0490 2339470
ഇമെയിൽmarankandylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14443 (സമേതം)
യുഡൈസ് കോഡ്32020500413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പന്ന്യന്നൂർ,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾna
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾna
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസീറ, സി.കെ.
പി.ടി.എ. പ്രസിഡണ്ട്ജൻസീർ ,ടി.
എം.പി.ടി.എ. പ്രസിഡണ്ട്മഫീദ
അവസാനം തിരുത്തിയത്
05-03-202414443


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രിയമുള്ളവരെ,

കണ്ണൂർ ജില്ലയിൽ ചൊക്ലി വിദ്യാഭ്യാസ ഉപ ജില്ലയിൽ സ്‌ഥിതി ചെയ്യുന്ന മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാരാങ്കണ്ടി എൽ പി.സ്കൂൾ

ചരിത്രം

മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾ വിദ്യാഭ്യാസപരമായ(.. കൂടുതൽവായിക്കുക>>>>

ഭൗതികസൗകര്യങ്ങൾ

വലിയ ക്ലാസ്സ്‌ മുറികൾ ,

ക്ലാസ്സ്‌ മുറികളിൽ ഫാൻ ,

കുടിവെള്ള സൗകര്യം ,

ഭക്ഷണം കഴിക്കാൻ പ്രത്യേക സ്ഥലം ,

കുടാതെ കമ്പ്യൂട്ടറും

കുട്ടികൾക്ക് കളിക്കുന്നതിനു സ്ഥലവും ഈ സ്കൂളിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

പ്രീ പ്രൈമറി തുടങ്ങിയതിന് ശേഷം 1 മുതൽ 3 വരെ ക്ലാസ്സിൽ കുട്ടികൾ കൂടിയിട്ടുണ്ട്.പ്രീ പ്രൈമറിയിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായിട്ടില്ല .പ്രസ്‌തുത ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും ഈ സ്കൂളിൽ തുടർന്ന് പഠിച്ചുകൊണ്ടിരിക്കുന്നു . ഭാഷ,ഗണിതം തുടങ്ങിയ വിഷയത്തിൽ മുൻ വർഷത്തെ അപേക്ഷിച്ചു പഠനനിലവാരം ഉയർന്നു . 1,2,3എന്നീ ക്ലാസ്സുകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഭാഷ , ഗണിതം വിഷയത്തിൽ നിലവാരം ശരാശരിക്കും മുകളിൽ ആണ് .

മാനേജ്മെന്റ്

മൊയ്തീൻ ഹാജി, അലി ഹാജി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.അലിഹാജിയുടെ കാലത്ത് സ്കൂൾ, പള്ളിക്കമ്മിറ്റിക്ക് കൈമാറുകയും പള്ളിക്കമ്മിറ്റി പ്രസിഡന്റ്‌ ആയ ജനാബ് സി എച്ച് അബു സ്കൂൾ മാനേജർ ആവുകയും ചെയ്യ്തു. 2016മുതൽ ജനാബ് മഹമ്മൂദ്‌ ഹാജി സ്കൂൾ മാനേജരായി പ്രവർത്തിച്ചുവരുന്നു.

മുൻസാരഥികൾ

പാടിയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,

അച്യുതൻമാസ്റ്റർ ,

കുഞ്ഞി കൃഷ്ണകുറുപ്പ്,

ശാന്ത ടീച്ചർ ,

സുലൈയ ടീച്ചർ ,

ലക്ഷ്മി ടീച്ചർ ,

നാണുമാസ്റ്റർ ,

പദ്മനാഭൻ മാസ്റ്റർ.

തുളസി ടീച്ചർ

പ്രധാനദ്ധ്യാപർ

ക്രമനമ്പർ പേര് വർഷം
1 ശാന്ത ടീച്ചർ ,
2 നാണുമാസ്റ്റർ ,
3 തുളസി ടീച്ചർ
4 നസിറ  ടീച്ചർ 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിൽ പഠിച്ച വിദ്യാർഥികൾ

സമുഹത്തിൽ ഉന്നത നിലയിൽ സേവനം അനുഷ്‌ടിക്കുന്നു

ചിത്രശാല

വഴികാട്ടി

{{#multimaps:11.732045, 75.562616|width=800px|zoom=16}}

"https://schoolwiki.in/index.php?title=മാരാങ്കണ്ടി_എൽ_പി_എസ്&oldid=2148280" എന്ന താളിൽനിന്ന് ശേഖരിച്ചത്