"ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ക്ലബ്ബുകൾ |
ചരിത്രം |
||
| വരി 63: | വരി 63: | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മഞ്ഞക്കാലഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല'''എന്ന ഈ സ്ഥാപനം. | കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മഞ്ഞക്കാലഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല'''എന്ന ഈ സ്ഥാപനം. | ||
==[[{{PAGENAME}} / 18203 | ചരിത്രം]]== | ==[[{{PAGENAME}} / 18203 | ചരിത്രം]]== | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മഞ്ഞക്കാല എന്ന | കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മഞ്ഞക്കാല എന്ന സ്ഥലത്ത് ചെമ്മണ ഏലായിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവണ്മെൻറ് ഭാസ്കര വിലാസം ലോവർ പ്രൈമറി സ്കൂൾ .1931ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് എൻ എസ് എസ് കരയോഗം ആണ് സ്‌കൂൾ നടത്തികൊണ്ടിരുന്നത് .ആദ്യകാലത്ത് ഓലമേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ആയിരുന്നു .അന്ന് ഈ പ്രദേശത്ത് ഉള്ള ആദ്യ കുടിപ്പള്ളിക്കൂടം ആയതിനാൽ ധാരാളം കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ സരസ്വതീ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പിന്നീട് സർക്കാർ ഏറ്റെടുത്തതോടെ സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുകയുണ്ടായി .പ്രകൃതി രമണീയതയാലും സ്വർണവർണ മനോഹാരിത നിറഞ്ഞ വയലേലകളാലും സമ്പുഷ്ടമായ പ്രദേശത്താണ് ഈ സ്കൂളിൻ്റെ സ്ഥാനം .ശാന്തതയാർന്ന സ്കൂൾ പ്രദേശാന്തരീക്ഷം കുട്ടികളുടെ പഠനത്തിന് ആക്കം കൂട്ടുന്നു . | ||
==മികവുകൾ== | ==മികവുകൾ== | ||
| വരി 69: | വരി 69: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ആർട്സ് ക്ലബ്ബ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് ,ആരോഗ്യ ക്ലബ്ബ് ,വായനാ ക്ലബ്ബ് ,സ്പോർട്സ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി , | ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ആർട്സ് ക്ലബ്ബ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് ,ആരോഗ്യ ക്ലബ്ബ് ,വായനാ ക്ലബ്ബ് ,സ്പോർട്സ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി ,ഇംഗ്ലീഷ് ക്ലബ്ബ് ,ഹിന്ദി ക്ലബ്ബ്,ഫോറെസ്റ്ററി ക്ലബ്ബ് ,ഇക്കോ ക്ലബ്ബ് ,ടൂറിസം ക്ലബ്ബ് ,ഗ്രീൻ ക്ലബ്ബ് | ||