"ജി യു പി എസ് കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 58: വരി 58:
== സൗകര്യങ്ങളോടു കൂടിയ വിദ്യാലമാണിത് .ടൈൽ ചെയ്ത വിശാലമായ മുറ്റം ,ജൈവ വൈവിധ്യ ഉദ്യാനം ,മീൻ കുളം ,പൂന്തോട്ടം ഇതെല്ലാം സ്‌കൂളിന്റെ മനോഹാരിത കൂട്ടുന്നു .കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,സ്മാർട്ട് ക്ലാസുകൾ ,മഴവെള്ള സംഭരണി  എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .വിശാലമായ ബാത്‌റൂം കോംപ്ലക്സ് , വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ ,പ്ലേഗ്രൗണ്ട് സൗകര്യങ്ങൾ കുട്ടികൾക്കായുണ്ട് . ==

   കുട്ടികലുദെ സമഗ്ര വികസനതിനു ഉതകുന്ന പ്രവർതനങലുമായി വിവിധ ക്ലബുകലും കല കായിക പ്രവർതനങലും സജീവമായി ഇവിദെ പ്രവർതിക്കുന്നു.ആരൊഗ്യ ഷുചിത്വ ൿലസ്സുല്കൽ ഇവിദെ പ്രവർതിക്കുന്നു.യൊഗ,ക്രുഷി എന്ന്നിവയിലും പരിഷീലനം നൽകി വരുന്നു.ബൊധവൽക്കരന ൿലാസുകൽ എല്ലാ മാസവും നദതാരുന്ദ്.മികവു പ്രദർസനം,മെറ്റ്രിൿ മെലാ എന്നിവയും നദതാരുന്ദ്.
   കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന്ന പ്രവർത്തനങ്ങളുമായി വിവിധ ക്ലബുകളും കല കായിക വൈജ്ഞാനിക പരിപാടികളും സജീവമായി ഇവിടെ നടക്കുന്നുണ്ട് .ആരോഗ്യ ശുചിത്വ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് .കൂടാതെ യോഗ നൃത്ത പരിശീലനവും നൽകി വരുന്നുണ്ട് .മികവ് പ്രദർശനങ്ങൾ ,മെട്രിക് മേള ,ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവ ഭംഗിയായി നടത്തി വരുന്നു

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
സരസ്വതി റ്റീചർ,മെരി റ്റീചർ,സൈമൻ മാഷ്,രംല റ്റീചർ,സാവിത്രി റ്റീചർ,ജൊസഫ് മാഷ്,പൊല് മാഷ്,തുലസി റ്റീചർ,ലീല റ്റീചർ,രാധ റ്റീചർ
  പ്രഗത്ഭ അധ്യാപകരായ പോൾ മാഷ് ,അംബിക tr ,സരസ്വതി tr,മേരി ,സാവിത്രി tr,റംല tr ,തുളസി tr ജോസഫ് sir ,ലീല tr

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495106" എന്ന താളിൽനിന്ന് ശേഖരിച്ചത്