"സെന്റ് ആന്റണീസ് എൽ പി എസ് പാദുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 80: വരി 80:
* [[ഓറട്ടറി ക്ലബ്ബ്]]
* [[ഓറട്ടറി ക്ലബ്ബ്]]
* [[ഡാൻസ് ക്ലബ്ബ്]]
* [[ഡാൻസ് ക്ലബ്ബ്]]
* കുട്ടികൾ ഡാൻസ് പരിശീലനം നേടുന്നു. ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളിൽ കുട്ടികൾ ഡാൻസ് അവതരിപ്പിക്കുകയും ഉപജില്ല കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
* [[മ്യൂസിക് ക്ലബ്‌]]
* മ്യൂസിക് ക്ലബ്‌  
* കുട്ടികളെ സംഗീതം പഠിക്കുന്നു. ഉപജില്ല കലോത്സവങ്ങളിൽ സംഗീത ഇനങ്ങളിൽ പങ്കെടുക്കുന്നു.  
* കുട്ടികളെ സംഗീതം പഠിക്കുന്നു. ഉപജില്ല കലോത്സവങ്ങളിൽ സംഗീത ഇനങ്ങളിൽ പങ്കെടുക്കുന്നു.  
* പ്രവർത്തിപരിചയ ക്ലബ്ബ്  
* പ്രവർത്തിപരിചയ ക്ലബ്ബ്  

13:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ആന്റണീസ് എൽ പി എസ് പാദുവ
വിലാസം
പാദുവ

പാദുവ പി. ഒ. പാദുവ
,
686564
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0481 - 2547443
ഇമെയിൽstantonylpspaduva@gmail.com
കോഡുകൾ
സ്കൂൾ കോഡ്31313 (സമേതം)
യുഡൈസ് കോഡ്32100800107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅകലക്കുന്നം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലില്ലി പീറ്റർ
പി.ടി.എ. പ്രസിഡണ്ട്രജനി ജയ്സൺ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു തോമസ്
അവസാനം തിരുത്തിയത്
30-01-2022Stantonyslpspaduva


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പട്യാലിമറ്റം ഭാഗത്ത് കുടിപ്പള്ളിക്കൂടം നടത്തിവന്ന കാവിൽ രാമൻ പിള്ളയുടെ പരിശ്രമഫലമായി നാട്ടുപ്രമാണിമാരായ മനക്കുന്നത്തു നാരായണപിള്ള, മാരോട്ട് അയ്യപ്പൻ നായർ, പുറവംതുരത്തിൽ കുര്യൻ, പണൂര് പിള്ള മാപ്പിള, വെങ്ങല്ലൂർ കേശവൻ ഇളയത്, വടൂര് ഈച്ചരൻ നായർ മുതലായവരുടെ മേൽനോട്ടത്തിൽ മനക്കുന്നത്ത് നാരായണ പിള്ള മാനേജരായി, കാവിൽ രാമൻ പിള്ള പ്രധാന അധ്യാപകനായും, വെങ്ങല്ലൂർ കേശവൻ ഇളയത് ദാനമായി കൊടുത്ത 13 സെന്റ് സ്ഥലത്ത് മലയാള വർഷം 1091 -മാണ്ട് (1916 -ൽ) സ്കൂൾ ആരംഭിച്ചു. കൂടുതൽ അറിയാൻ

മുൻ പ്രധമാധ്യാപകർ

സ്കൂളിന്റെ ആരംഭ കാലഘട്ടം മുതൽ 24 പ്രധമാധ്യാപകർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സി. ലില്ലി പീറ്റർ ആണ് ഇപ്പോഴത്തെ പ്രധമാധ്യാപിക. മുൻ പ്രധമാധ്യാപകരുടെ വിവരങ്ങൾ കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

13 സെന്റ് സ്ഥലത്ത് 7 ക്ലാസ് റൂം ഓഫീസ് റൂം സ്റ്റാഫ് റൂം കംബ്യൂട്ടർ ലാബ് എന്നിവ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടവും അതിനോട് ചേർന്ന് കഞ്ഞിപ്പുര, സ്റ്റാഫിനു വേണ്ടി 1 ടോയ്ലറ്റും കുട്ടികൾക്ക് കൈ കഴുകുന്നതിനുളള സൗകര്യവും ഉണ്ട്. കുട്ടികൾക്കായുള്ള 2 ടോയ്ലറ്റും 2 യൂറിൻ ഷെഡും കുടി വെള്ളത്തിനായുള്ള കിണറും പാദുവ എഫ് സി സി മഠം വക സ്ഥലത്താണ് പണിതിരിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഓറട്ടറി ക്ലബ്ബ്
  • ഡാൻസ് ക്ലബ്ബ്
  • മ്യൂസിക് ക്ലബ്‌
  • കുട്ടികളെ സംഗീതം പഠിക്കുന്നു. ഉപജില്ല കലോത്സവങ്ങളിൽ സംഗീത ഇനങ്ങളിൽ പങ്കെടുക്കുന്നു.
  • പ്രവർത്തിപരിചയ ക്ലബ്ബ്
  • കുട്ടികളിലെ വിവിധ കഴിവുകൾ- ക്രാഫ്റ്റ് വർക്കുകൾ, ബീഡ്സ് വർക്ക്, തയ്യൽ തുടങ്ങിയ കഴിവുകൾ വളർത്തിയെടുക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഉപജില്ല കലോത്സവത്തിൽ പ്രവർത്തിപരിചയ മേളയിൽ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
  • സയൻസ് ക്ലബ്ബ്
  • ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും സയൻസ് ക്ലബ്ബിന് തുടക്കം കുറിക്കുന്നു. റ്റോം സാർ ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നു. ഗാന്ധിദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വ്ത്തിയാക്കാറുണ്ട്. ഉപജില്ല ശാസ്ത്ര മേളയിൽ ശേഖരണം, ചാർട്ട് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഈ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ ഭംഗിയായി നടത്തി വരുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരങ്ങൾ ശിശുദിനം സ്വാതന്ത്ര്യ ദിനം തുടങ്ങിയവ വിവിധ കലാപരിപാടികളോടെ നടത്തുന്നു. ദിനാചരങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരങ്ങളും നടത്താറുണ്ട്.
  • ഗണിത ക്ലബ്
  • ഗണിത ക്ലബ്‌ ഈ സ്കൂളിൽ കാര്യക്ഷമമായി നടന്നു വരുന്നു. ഓഷിൻ ടീച്ചർ ഇതിനു നേതൃത്വം വഹിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ വസ്തുക്കൾ ഉണ്ടാക്കുകയും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേട്ടങ്ങൾ

106 വർഷത്തെ പാരമ്പര്യം പറയാനുള്ള ഈ സ്കൂൾ കാലഘട്ടത്തിനനുസ്തമായി വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടത്തിലും നേടിയിട്ടുണ്ട്. കലാകായിക പ്രവർത്തിപരിചയ, ഗണിതശാസ്ത്ര മേളകളിലും എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിലും ഈ സ്കൂൾ അന്നും ഇന്നും ഭുൻപന്തിയിൽ നിൽക്കുന്നു. ഉപജില്ല കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുകയും 2018 ലെ പ്രവൃത്തി പരിചയ മേളയിൽ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

വഴികാട്ടി

പാലാ - കിടങ്ങൂർ റൂട്ടിൽ ചേർപ്പുങ്കൽ കവലയിൽ നിന്നും 5.5 കിലോമീറ്റർ ദൂരം.

പാലാ - കിടങ്ങൂർ റൂട്ടിൽ കുമ്മണ്ണൂർ കവലയിൽ നിന്നും 5.5 കിലോമീറ്റർ ദൂരം.

അയർക്കുന്നം - കിടങ്ങൂർ റൂട്ടിൽ കല്ലിട്ടുനട കവലയിൽ നിന്നും 3 കിലോമീറ്റർ ദൂരം.

മറ്റക്കര പ്രദേശത്തു നിന്നും 3 കിലോമീറ്റർ ദൂരം. {{#multimaps: 9.657914 ,76.627709| width=800px | zoom=16 }}