"ഗവ.എൽ പി എസ് കൊണ്ടാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

409 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 102: വരി 102:


===ജൈവ കൃഷി===
===ജൈവ കൃഷി===
വളരെ വിപുലമായ രീതിയിൽ സ്കൂളിൽ ജൈവകൃഷി നടത്തിവരുന്നു. അധ്യാപകരും കുട്ടികളും ഇതിനായി പ്രത്യേക സമയം കണ്ടെത്തുന്നു. പയർ, വെണ്ട, കോവൽ, വഴുതന, തക്കാളി, മത്തൻ, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളും വാഴ, ചേമ്പ്, ചേന എന്നീ കൃഷികളും സ്കൂളിൽ നടത്തിവരുന്നു
വളരെ വിപുലമായ രീതിയിൽ സ്കൂളിൽ ജൈവകൃഷി നടത്തിവരുന്നു. അധ്യാപകരും കുട്ടികളും ഇതിനായി പ്രത്യേക സമയം കണ്ടെത്തുന്നു. പയർ, വെണ്ട, കോവൽ, വഴുതന,വെള്ളരി, തക്കാളി, മത്തൻ, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളും വാഴ, ചേമ്പ്, ചേന,മരച്ചീനി എന്നീ കൃഷികളും സ്കൂളിൽ നടത്തിവരുന്നു.
 
 
നെൽകൃഷി പരിചയപ്പെടുത്തുന്നതിനായി  ശ്രീ. മധുസൂദനൻ ചൂരവേലിൽ -ന്റെ പാടത്ത് എല്ലാ വർഷവും  കുട്ടികളുടെ സഹായത്തോടെ നെൽകൃഷി നടത്താറുണ്ട്.


===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492420" എന്ന താളിൽനിന്ന് ശേഖരിച്ചത്