"ടി.എൈ.എ.എൽ.പി.എസ്.പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11439wikii (സംവാദം | സംഭാവനകൾ)
update
11439wikii (സംവാദം | സംഭാവനകൾ)
update
വരി 68: വരി 68:
  ഔപചാരികമായും അനൗപചാരികമായും ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തികരിച്ചത് നിരവധി പ്രശസ്തർ മുൻ എം.പി ഹമീദലി ഷംനാട്, ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ.മുഹമ്മദ് കുഞ്ഞി, ബങ്കര അഹമ്മദ് കുഞ്ഞി ( A.E.O), റവന്യൂ ഇൻസ്പെക്ടർമാരായിരുന്ന ഖാലിദ് ഷംനാട്, കെ എ അഹമ്മദ് കമ്പിൽ , ഗവ: പ്ലീഡറായിരുന്ന അഡ്വക്കേറ്റ് സി എൻ മാഹിം, പി എം അബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമാണ്. മാസാമാസം ശബളം കൊടുക്കാൻ മാനേജ്മെന്റ് ബുദ്ധിമുട്ടിയപ്പോൾ ധനാഢ്യനായ അഹമ്മദ് ഷംനാടിനെ മാനേജറാക്കി. പ്രതിസന്ധിയെ അതിജീവിച്ച് വിദ്യാലയം മുന്നേറി. വിദൂര സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാഭ്യാസം തേടി കുട്ടികൾ പള്ളം സ്കൂളിലെത്താൻ തുടങ്ങിയപ്പോൾ " വെള്ളം കെട്ടി നിൽക്കുന്ന ചെളി പ്രദേശം " എന്ന അർത്ഥം വരുന്ന "പള്ളം " സ്കൂൾ സ്ഥല പരിമിതിമൂലം വീർപ്പുമുട്ടി. ഇതിനു പരിഹാരമായി 5 മുതലുള്ള ക്ലാസ്സുകൾ പറിച്ചുനടാൻ തീരുമാനമായി. അങ്ങനെ 1944 ൽ പള്ളം ഹൈസ്കൂൾ പള്ളം എൽ പി സ്കൂളായി മാറുകയും അടർത്തിമാറ്റപ്പെട്ട ഹൈസ്കൂൾ വിഭാഗം തളങ്കര മുസ്ലിം ഹൈസ്കൂളായി തീരുകയും ചെയ്തു.

== ==ഭൗതികസൗകര്യങ്ങൾ== .  8ക്ലാസ് മുറികൾ . എച്ച്.എം.റൂം . സ്റ്റാഫ് റൂം . കമ്പ്യൂട്ടർ റൂം ==
== ==ഭൗതികസൗകര്യങ്ങൾ== .  ==
8ക്ലാസ് മുറികൾ . എച്ച്.എം.റൂം . സ്റ്റാഫ് റൂം . കമ്പ്യൂട്ടർ റൂം

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ടി.എൈ.എ.എൽ.പി.എസ്.പള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്