സഹായം Reading Problems? Click here


ടി.എൈ.എ.എൽ.പി.എസ്.പള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
(11439 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടി.എൈ.എ.എൽ.പി.എസ്.പള്ളം
11439.jpg
വിലാസം
ടി.ഐ.എ.എൽ.പി.സ്കൂൾ,പള്ളം
           കാസർഗോഡ്
           കാസർഗോഡ്(പി.ഒ)
കാസർഗോഡ്(ജില്ല)

പള്ളം, കാസർഗോഡ്
,
671121
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ8547911722
ഇമെയിൽtialpspallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്11439 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം32
പെൺകുട്ടികളുടെ എണ്ണം28
വിദ്യാർത്ഥികളുടെ എണ്ണം60
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ.വി.വി.
പി.ടി.ഏ. പ്രസിഡണ്ട്അഷറഫ്.പി.എ.
അവസാനം തിരുത്തിയത്
06-01-2019Ajamalne


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

   കാസർഗോഡ് പ്രദേശം ദക്ഷിണകനറ ജില്ലയുടെ ഭാഗമായിരുന്ന സമയത്ത് 1925   

ലാണ് പള്ളം ടി.എെ.എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.പള്ളം ജമാഅത്തിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആദ്യകാലത്ത് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയം ഇന്ന് എൽ.പി.സ്കൂൾ ആണ്.

==ഭൗതികസൗകര്യങ്ങൾ== . 8ക്ലാസ് മുറികൾ . എച്ച്.എം.റൂം . സ്റ്റാഫ് റൂം . കമ്പ്യൂട്ടർ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

കലാപ്രവർത്തനങ്ങൾ

. കായിക പ്രവർത്തനങ്ങൾ

. ക്യാമ്പുകൾ . പഠനയാത്രകൾ . ദിനാഘോ‍‍‍‍‍‍ഷങ്ങൾ

മാനേജ്‌മെന്റ്

പള്ളം ഹൈദ്രോസ് കമ്മിറ്റി

മുൻസാരഥികൾ

അബ്ദുള്ള മാസ്റ്റർ ടി.സി.വി.നാരായണൻ പി.ഷാഹുൽ ഹമീദ് റാവുത്തർ

പ്രശസ്തരായ പൂർവവിദ്യാർത്ഥിക

വഴികാട്ടി

കാസർഗോഡ് നഗരത്തിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പള്ളം റോഡിലൂടെ അര കിലോമീറ്റർ ദൂരെയായി റെയിൽവേ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=ടി.എൈ.എ.എൽ.പി.എസ്.പള്ളം&oldid=577368" എന്ന താളിൽനിന്ന് ശേഖരിച്ചത്