സഹായം Reading Problems? Click here


ടി.എൈ.എ.എൽ.പി.എസ്.പള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
ടി.എൈ.എ.എൽ.പി.എസ്.പള്ളം
സ്കൂൾ ചിത്രം
സ്ഥാപിതം 1925
സ്കൂൾ കോഡ് 11439
സ്ഥലം പള്ളം, കാസർഗോഡ്
സ്കൂൾ വിലാസം ടി.ഐ.എ.എൽ.പി.സ്കൂൾ,പള്ളം
                      കാസർഗോഡ്
                      കാസർഗോഡ്(പി.ഒ)
                      കാസർഗോഡ്(ജില്ല)
പിൻ കോഡ് 671121
സ്കൂൾ ഫോൺ 8547911722
സ്കൂൾ ഇമെയിൽ tialpspallam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
റവന്യൂ ജില്ല കാസറഗോഡ്
ഉപ ജില്ല കാസറഗോഡ്
ഭരണ വിഭാഗം പൊതുവിദ്യാഭ്യാസം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 32
പെൺ കുട്ടികളുടെ എണ്ണം 28
വിദ്യാർത്ഥികളുടെ എണ്ണം 60
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ സുനിൽ കുമാർ.വി.വി.
പി.ടി.ഏ. പ്രസിഡണ്ട് അഷറഫ്.പി.എ.
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
06/ 01/ 2019 ന് Ajamalne
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

      കാസർഗോഡ് പ്രദേശം ദക്ഷിണകനറ ജില്ലയുടെ ഭാഗമായിരുന്ന സമയത്ത് 1925     

ലാണ് പള്ളം ടി.എെ.എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.പള്ളം ജമാഅത്തിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആദ്യകാലത്ത് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയം ഇന്ന് എൽ.പി.സ്കൂൾ ആണ്.

==ഭൗതികസൗകര്യങ്ങൾ== . 8ക്ലാസ് മുറികൾ . എച്ച്.എം.റൂം . സ്റ്റാഫ് റൂം . കമ്പ്യൂട്ടർ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

കലാപ്രവർത്തനങ്ങൾ

. കായിക പ്രവർത്തനങ്ങൾ

. ക്യാമ്പുകൾ . പഠനയാത്രകൾ . ദിനാഘോ‍‍‍‍‍‍ഷങ്ങൾ

മാനേജ്‌മെന്റ്

പള്ളം ഹൈദ്രോസ് കമ്മിറ്റി

മുൻസാരഥികൾ

അബ്ദുള്ള മാസ്റ്റർ ടി.സി.വി.നാരായണൻ പി.ഷാഹുൽ ഹമീദ് റാവുത്തർ

പ്രശസ്തരായ പൂർവവിദ്യാർത്ഥിക

വഴികാട്ടി

കാസർഗോഡ് നഗരത്തിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പള്ളം റോഡിലൂടെ അര കിലോമീറ്റർ ദൂരെയായി റെയിൽവേ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=ടി.എൈ.എ.എൽ.പി.എസ്.പള്ളം&oldid=577368" എന്ന താളിൽനിന്നു ശേഖരിച്ചത്