"ടി.എൈ.എ.എൽ.പി.എസ്.പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

745 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
intro
(intro)
വരി 60: വരി 60:
}}
}}


 
== ആമുഖം ==
സപ്തഭാഷാ സംഗമഭൂമിയായ കാസർഗോഡ് ജില്ലയിലെ അതി പ്രധാനപ്പെട്ട സ്കൂൾ കാസർഗോഡ് പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നു
സപ്ത ഭാഷാ സംഗമഭൂമിയായ കാസർഗോഡ് നഗരത്തിന്റെ തൊട്ടു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി സ്കൂൾ ആണ് തൻ വീറുൽ ഇസ്ലാം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ . ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിൽ ഇപ്പോൾ 140 കുട്ടികൾ പഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി ക്ലാസും ഉണ്ട് . പ്രീ പ്രൈമറി ഉൾപ്പെടെ 9 അധ്യാപകർ സ്കൂളിൽ ഉണ്ട് . 1925 ൽ ദക്ഷിണ കനറാ ജില്ലയുടെ ഭാഗമായി തുടങ്ങിയതാണ് പള്ളം ടി ഐ എ എൽ പി സ്കൂൾ


==ചരിത്രം==
==ചരിത്രം==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488566" എന്ന താളിൽനിന്ന് ശേഖരിച്ചത്