കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം (മൂലരൂപം കാണുക)
10:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→വിദ്യാലയ പ്രദിപാകളോടൊപ്പം
വരി 160: | വരി 160: | ||
== '''വിദ്യാലയ പ്രദിപാകളോടൊപ്പം''' == | == '''വിദ്യാലയ പ്രദിപാകളോടൊപ്പം''' == | ||
1.തൻറെ ചെറുപ്രായം മുതൽ നടന്നത്തോട് തോന്നിയ ഒരു ഇഷ്ടം അത് ജീവിതലക്ഷ്യമായി കൊണ്ട് ഒരു പൂർവ്വ വിദ്യാർത്ഥിനി.കെ കെ എം എൽ പി വിദ്യാലയത്തിലെ നടനരത്നം .ഇതേ വിദ്യാലയത്തിലെ അധ്യാപികയായ ശ്രീമതി.സ്മിത ടീച്ചറുടെയും അപ്പുപിള്ളയൂർ സ്കൂളിലെ പ്രധാന അധ്യാപകൻ പ്രമോദ് സാറിനെയും മകളായി ജനനം.ചെറുപ്രായം മുതൽ സ്രെദ്ധയോടെ ഉള്ള ചുവടുകൾ ആവേശം കൂട്ടി.മകളുടെ കഴിവിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല രക്ഷിതാക്കൾ .നല്ല പിന്തുണ നൽകിക്കൊണ്ട് ഉണ്ട് മകളുടെ ആഗ്രഹങ്ങളിൽ ഇതിൽ വിശ്വാസമർപ്പിച്ച മുന്നോട്ടുനീങ്ങി.ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം,നാടോടി നൃത്തം ഇവയൊക്കെ കുറഞ്ഞ കാലത്തിൽ തന്നെ സ്വായത്തമാക്കിയ അഞ്ജന പ്രമോദ് തൻറെ പ്രയത്നത്തിൽ ആത്മവിശ്വാസം കൽപ്പിച്ചാണ് ഉയർച്ചകൾ പല കണ്ടത്.സ്കൂൾ തലം, സബ്ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം , എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് മുന്നേറിക്കൊണ്ടിരുന്നു.കലയെ പോലെതന്നെ പഠനത്തിലും ലും മിടുക്കിയായിരുന്ന അഞ്ജനാ പ്രമോദ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പൊൻതൂവലാണ്. | 1.തൻറെ ചെറുപ്രായം മുതൽ നടന്നത്തോട് തോന്നിയ ഒരു ഇഷ്ടം അത് ജീവിതലക്ഷ്യമായി കൊണ്ട് ഒരു പൂർവ്വ വിദ്യാർത്ഥിനി.കെ കെ എം എൽ പി വിദ്യാലയത്തിലെ നടനരത്നം .ഇതേ വിദ്യാലയത്തിലെ അധ്യാപികയായ ശ്രീമതി.സ്മിത ടീച്ചറുടെയും അപ്പുപിള്ളയൂർ സ്കൂളിലെ പ്രധാന അധ്യാപകൻ പ്രമോദ് സാറിനെയും മകളായി ജനനം.ചെറുപ്രായം മുതൽ സ്രെദ്ധയോടെ ഉള്ള ചുവടുകൾ ആവേശം കൂട്ടി.മകളുടെ കഴിവിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല രക്ഷിതാക്കൾ .നല്ല പിന്തുണ നൽകിക്കൊണ്ട് ഉണ്ട് മകളുടെ ആഗ്രഹങ്ങളിൽ ഇതിൽ വിശ്വാസമർപ്പിച്ച മുന്നോട്ടുനീങ്ങി.ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം,നാടോടി നൃത്തം ഇവയൊക്കെ കുറഞ്ഞ കാലത്തിൽ തന്നെ സ്വായത്തമാക്കിയ അഞ്ജന പ്രമോദ് തൻറെ പ്രയത്നത്തിൽ ആത്മവിശ്വാസം കൽപ്പിച്ചാണ് ഉയർച്ചകൾ പല കണ്ടത്.സ്കൂൾ തലം, സബ്ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം , എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് മുന്നേറിക്കൊണ്ടിരുന്നു.കലയെ പോലെതന്നെ പഠനത്തിലും ലും മിടുക്കിയായിരുന്ന അഞ്ജനാ പ്രമോദ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പൊൻതൂവലാണ്. | ||
1.https://www.facebook.com/groups/1415896288565493/permalink/2073021626186286/ | |||
2.https://www.facebook.com/groups/1415896288565493/permalink/2073022036186245/ | |||
3.https://www.facebook.com/groups/1415896288565493/permalink/2073022972852818/ | |||
[https://www.facebook.com/groups/1415896288565493/permalink/2073022972852818/ കെ കെ എം എൽ പി വിദ്യാലയം വണ്ടിത്താവളം.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] https://www.facebook.com/groups/1415896288565493/?ref=share | |||
== '''അധ്യാപനം ഗ്രഹസന്ദര്ശനത്തിലൂടെ''' == | == '''അധ്യാപനം ഗ്രഹസന്ദര്ശനത്തിലൂടെ''' == |